ആദ്യം അവനു ചിട്ടയായ ഒരു shedule നൽകുക. ഒരിക്കലും അവനു അത് ഫീൽ ചെയ്യരുത്. രാവിലെ 5 മണിക്ക് ഉണരുക, ജിം കരാട്ടെ ക്ലാസ്സുകളിൽ വിടുക. Vaccation ആണെങ്കിൽ ഉത്തരവാദിത്വവും ചെറിയ ശമ്പളവും ഉള്ള കൊച്ചു ജോലിയിൽ ഏർപ്പെടുത്തുക. സമ്പാദ്യശീലം ഉണ്ടാക്കുക. വിശപ്പിന് മാത്രം ആഹാരം നൽകുക. ദാനം ചെയ്യാൻ പ്രേരിപ്പിക്കുക, പേരെന്റ്സുമായി ചിലവഴിക്കാൻ സമയം ക്രമീകരിക്കുക. ഉപദേശിക്കാതെ കാര്യങ്ങൾ ചെയ്തു കാണിച്ചു മോഡൽ ആകുക. പഠനം സ്വയം തോന്നി എത്തിച്ചേരേണ്ടതാണ്. അത് നമ്മുടെ ആവശ്യത്തിനാണ് എന്ന പോലെ അവരെ നിർബന്ധിച്ചു കോഴ്സ് തെരഞ്ഞെടുപ്പിക്കരുത്. ആദ്യം വീട്ടുകാര്യവും ഉത്തരവാദിത്വവും അറിയണം ജീവിക്കെണ്ടുന്നതിന്റെ അനിവാര്യതയും ലക്ഷ്യബോധവും തിരിച്ചറിയുന്നവൻ എപ്പോഴും എവിടെയും ഒന്നാമൻ ആകും
0 Comments