ജീവകങ്ങളും രാസനാമങ്ങളും - vitamins

📝🎗️ ജീവകങ്ങളും രാസനാമങ്ങളും🎗️📝

💊ജീവകം A- റെറ്റിനോൾ 💊

💊ജീവകം B1-തയാമിൻ 💊

💊 ജീവകം  B2-റൈബോഫ്ലാവിൻ 💊

💊ജീവകം B3- നിയാസിൻ ( നിക്കോട്ടിനിക് ആസിഡ് )💊

💊ജീവകം B5-പാന്റോതെനിക് ആസിഡ് 💊

💊ജീവകം B6-പിരിഡോക്സിന് 💊

💊ജീവകം B7-ബയോട്ടിൻ 💊

💊 ജീവകം B9-ഫോളിക് ആസിഡ് 💊

💊ജീവകം B12-സയനോകോബലമിൻ 💊

💊ജീവകം C-അസ്കോർബിക് ആസിഡ് 💊

💊ജീവകം D-കാൽസിഫെറോൾ 💊

💊ജീവകം E-ടോക്കോഫറോൾ 💊

💊ജീവകം K-ഫില്ലോക്വിനോൺ 💊

Post a Comment

0 Comments