ഇന്ത്യൻ ഭരണഘടന നിർമ്മിക്കുവാൻ* കടംകൊണ്ട രാജ്യങ്ങൾ

*ഇന്ത്യൻ ഭരണഘടന നിർമ്മിക്കുവാൻ* *കടംകൊണ്ട രാജ്യങ്ങൾ*


 1)പാർലമെന്ററി ജനാധിപത്യം കടം കൊണ്ടത് ഏത് രാജ്യത്തു നിന്നു?





 *ബ്രിട്ടൻ*




 2)ഏക പൗരത്വം എന്ന ആശയം കടം കൊണ്ടത്?





 *ബ്രിട്ടൻ*


 3)നിയമവാഴ്ച എന്ന ആശയം കടം കൊണ്ടത്?



 *ബ്രിട്ടൻ*



4) കാബിനറ്റ് സബ്ര ദായം എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്തു നിന്നും?


 *ബ്രിട്ടൻ*



 5)രാഷ്ട്രത്തലവനെ നാമമാത്രമായി അധികാരം നൽകുന്നത് കടം കൊണ്ടത് ഏത് രാജ്യത്ത് നിന്ന്?




*ബ്രിട്ടൻ*



 6)റിട്ടുകൾ കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?




 *ബ്രിട്ടൻ*



7) ദ്വീമണ്ഡലം ആശയം കടം കൊണ്ടത് ഏത് രാജ്യത്ത് നിന്ന്?




 *ബ്രിട്ടൻ*




8) തെരഞ്ഞെടുപ്പ് സംവിധാനം കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്തു നിന്നു?





 *ബ്രിട്ടൺ*



 9)കൂട്ടുത്തരവാദിത്വം എന്ന ആശയം കടം കൊണ്ടിരിക്കുന്ന ഈ രാജ്യത്തിൽ നിന്ന്?





 *ബ്രിട്ടൻ*




10) റിപ്പബ്ലിക് എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്ത്?




 *ഫ്രാൻസ്*



 11)സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യത്തുനിന്ന്?




 *ഫ്രാൻസ്*



 12)ഭരണഘടനാ ഭേദഗതി കടo കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്ന്?




 *ദക്ഷിണാഫ്രിക്ക*



 13)ഫെഡറൽ സംവിധാനം കടo കൊണ്ടിരിക്കുന്നത് രാജ്യത്തുനിന്ന്?




 *കാനഡ*


 14)മൗലികാവകാശങ്ങൾ കടം കൊണ്ടിരിക്കുന്നത് രാജ്യത്തുനിന്ന്?




*യുഎസ്എ*




15) അടിയന്തരാവസ്ഥ എന്ന ആശയം കടം എടുത്തിരിക്കുന്നത് രാജ്യത്തുനിന്ന്?




 *ജർമ്മനി*



16)സുപ്രീം കോടതി എന്ന ആശയം കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്ത് നിന്ന്?



 *യുഎസ് എ*



17)concurrent ലിസ്റ്റ് എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യത്തുനിന്ന്?




*ആസ്ട്രേലിയ*



18) വൈ പ്രസിഡണ്ട് എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്തു നിന്ന്?



*യു എസ് എ*



19)ഇംപീച്ച് മെന്റ് എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?



*യു എസ് എ*




20) ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്തുനിന്നാണ്?


 *യുഎസ്എ*



21)പാർലമെന്റിലെ സംയുക്ത സമ്മേളനം എന്ന ആശയം കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്ത് നിന്ന്?



 *ആസ്ട്രേലിയ*



22) മാർഗ്ഗ നിർദേശകതത്വങ്ങൾ എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്?



*അയലന്റ്* 




23) പ്രസിഡണ്ടിനെ തെരഞ്ഞെടുപ്പ് എന്നആശയം കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്തിനാണ്?



 *അയർലൻഡ്*



24)ജുഡീഷ്യൽ റിവ്യൂ എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യത്താണ്?



*യു എസ് എ*



25)സ്വതന്ത്ര നീതിന്യായ വ്യവസ്ഥ എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്താണ്?



*യു എസ് എ*




26)സ്പീക്കർ എന്ന ആശയം കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ്?



 *ബ്രിട്ടൺ*



27) മൗലിക കടമകൾ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് രാജ്യത്തുനിന്നാണ്?





*റഷ്യ (USSR)*




28)പഞ്ചവത്സരപദ്ധതികൾ എന്ന ആശയം കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്താണ്?








*റഷ്യ*




29) യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത് നിന്നാണ്?






*കാനഡ*




30) അവശിഷ്ടാധികാരം എന്ന ആശയം കടം കൊണ്ടിരിക്കുന്നത് രാജ്യത്തുനിന്നാണ്?




*കാനഡ*



31)ലിഖിത ഭരണഘടന എന്ന ആശയം കടം കൊണ്ടിരിക്കുന്ന ഏത് രാജ്യത്തിനാണ്

*യു എസ് എ*

Post a Comment

0 Comments