psc upadate 2023

🔹സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പുതിയ ചെയർമാൻ :

👉 ജ. എസ്. മണികുമാർ



🔹 ബഹുഭാര്യത്വം നിർത്തലാക്കാൻ ഒരുങ്ങുന്ന സംസ്ഥാനം :

👉  ആസാം



🔹 ഏക സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് കേന്ദ്രസർക്കാരിനോട്   ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം :

👉 കേരളം



🔹 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് :

👉  ചക്കിട്ടപ്പാറ ( കോഴിക്കോട്)



🔹 രണ്ടാമത് ബുക്കർമാൻ ടാഗോർ സ്മൃതി പുരസ്കാര ജേതാവ് :

👉  പ്രഹ്ലാദ് സിംഗ് ടിപാനിയ 



🔹 ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ 'മണി ചെയിൻ' രീതിയിലുള്ള ഉത്പന്ന വില്പന നിരോധിക്കാനൊരുങ്ങുന്ന സംസ്ഥാനം :

👉 കേരളം



🔹 അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുള്ള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പരിശോധന :

👉  ഓപ്പറേഷൻ യെല്ലോ



🔹  പ്രവാസികളുടെ 1 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള സംരംഭക പദ്ധതികൾക്ക് നോർക്ക-റൂട്ട്സും കേരള ബാങ്കും സംയുക്തമായി നടപ്പാക്കുന്ന വായ്പാ പദ്ധതി :

👉  പ്രവാസി കിരൺ

🔹 കോവിഡാനന്തരം തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയ പ്രവാസികൾക്ക് ഒരു ലക്ഷം മുതൽ 5 ലക്ഷം വരെയുള്ള സംരംഭക പദ്ധതികൾക്ക് വായ്പ അനുവദിക്കുന്ന നോർക്ക-റൂട്ട്സ് കേരള ബാങ്ക് വായ്പാ പദ്ധതി :

👉  പ്രവാസി ഭദ്രത



🔹രാജ്യത്തുടനീളമുള്ള  റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ലോകോത്തര യാത്രാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതി :

👉 അമൃത് ഭാരത് സ്റ്റേഷൻ സ്കീം



🔹 ഖനികൾ കണ്ടെത്തുന്നതിനായി ഇന്ത്യ ലോഞ്ച് ചെയ്ത ഓട്ടോണമസ് അണ്ടർ വാട്ടർ വെഹിക്കിൾ :

👉  നീരാക്ഷി



🔹 ഓഗസ്റ്റിൽ വിക്ഷേപിക്കുന്ന ലൂണ 25, ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ് :

👉  റഷ്യ



🔹 2023-ലെ എസ്. എസ്. എഫ്. സാഹിത്യോത്സവ് അവാർഡിനർഹനായത് :

👉  ശശി തരൂർ 



🔹 ജപ്പാനിലും ദക്ഷിണ കൊറിയയിലും വീശീയ ചുഴലിക്കാറ്റ് :

👉 ഖാനൂൻ 



🔹 ചരിത്രപ്രസിദ്ധമായ 'യുക്രൈൻ മാതാ' പ്രതിമയിൽ നിന്നും സോവിയറ്റ്കാല പ്രതീകമായ അരിവാൾ ചുറ്റിക മാറ്റി പകരം ആലേഖനം ചെയ്തത് :
 
 👉 ട്രിസുബ്(സ്വർണ നിറമുള്ള ത്രിശൂലം)



🔹 സ്വകാര്യ കമ്പനിക്കായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉപഗ്രഹം :

👉  ജിസാറ്റ്-24

🔹 രാജ്യത്തെ ആദ്യ ഡിമാൻഡ് ഡ്രിവൻ ഉപഗ്രഹം :

👉 GSAT24

Post a Comment

0 Comments