സംസ്ഥാനങ്ങളും പേരിന്റെ അർത്ഥവും!

സംസ്ഥാനങ്ങളും പേരിന്റെ അർത്ഥവും!

‼️ പഞ്ചാബ് - അഞ്ച് നദികളുടെ നാട്

‼️ അരുണാചൽ പ്രദേശ് - ചുവന്ന മലകളുടെ നാട്

‼️ കർണ്ണാടക - ഉയർന്ന പ്രദേശം 

‼️ സിക്കിം - പുതിയ കൊട്ടാരം

‼️ മിസോറാം - ഉയർന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ നാട്

‼️ അസം - തുല്യമല്ലാത്തത് 

‼️ മേഘാലയ - മേഘങ്ങളുടെ വീട്

‼️ രാജസ്ഥാൻ - രാജാക്കന്മാരുടെ നാട്

‼️ ബീഹാർ - വിഹാരങ്ങളുടെ നാട്

‼️ ജാർഖണ്ഡ് - വനങ്ങളുടെ നാട്

‼️ ഛത്തീസ്ഗഢ് - 36 കോട്ടകൾ

Post a Comment

0 Comments