ഗവർണറുടെ അധികാരങ്ങൾ
🔷 സർവകലാശാലകളുടെ ചാൻസലർ പദവി വഹിക്കുന്നു
🔶 സർവകലാശാലകളിലെ വൈസ് ചാൻസിലറെ നിയമിക്കുന്നു
🔷 നിയമനിർമ്മാണ കൗൺസിലുകൾ ഉള്ള സംസ്ഥാനങ്ങളിൽ കൗൺസിലിന്റെ മൊത്തം അംഗസംഖ്യ യുടെ 1/6 പേരെ നാമനിർദ്ദേശം ചെയ്യുന്നു
🔶 ഭരണഘടനയുടെ അനുഛേദം 161 അനുസരിച്ചാണ് കുറ്റവാളികൾക്ക് ഗവർണർ മാപ്പ് നൽകുന്നത്
🔷 ഗവർണർക്ക് സംസ്ഥാനങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ
213
🔶 സംസ്ഥാനങ്ങളിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നു
🔷 ഒരു സംസ്ഥാനത്തെ രാഷ്ട്രപതിഭരണം നടപ്പിലാക്കുമ്പോൾ രാഷ്ട്രപതിക്ക് വേണ്ടി ഭരണം നടത്തുന്നത് ആ സംസ്ഥാനത്തെ ഗവർണർ ആണ്
🔶 നിയമസഭാ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതും പിരിച്ചു വിടുന്നതും ഗവർണറാണ്
🔷 തെരഞ്ഞെടുപ്പിനുശേഷം ഉള്ള സംസ്ഥാന അസംബ്ലിയുടെ പ്രഥമ സമ്മേളനത്തിലും തുടർന്നുവരുന്ന വർഷങ്ങളിലെ അസംബ്ലിയിലെ പ്രഥമ സമ്മേളനത്തിലും അഭിസംബോധന ചെയ്യുന്നത് ഗവർണർ
0 Comments