മുൻവർഷ ചോദ്യങ്ങൾ

മുൻവർഷ ചോദ്യങ്ങൾ

🎓 ഇന്ത്യയിലെ ആദ്യ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷണർ- സുകുമാർ സെൻ

⚡ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ വനിത - വി എസ് രമാദേവി

⚡ ഇന്ത്യയുടെ ആദ്യ കേന്ദ്ര വിജിലൻസ് കമ്മീഷണർ- എൻ ശ്രീനിവാസറാവു

⚡ യു പി എസ് സി യുടെ ആദ്യ ചെയർമാൻ - റോസ് ബാർക്കർ

⚡ ഇന്ത്യയുടെ ആദ്യ ധനകാര്യ കമ്മീഷൻ ചെയർമാൻ - കെ സി നിയോഗി

⚡ ഇന്ത്യയുടെ ആദ്യ വിവരാവകാശ കമ്മീഷണർ - വജാഹത്ത് ഹബീബുള്ള

⚡ ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ - ജയന്തി പട്നായിക്

⚡ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - രംഗനാഥമിശ്ര

 രോഗ വിശേഷണങ്ങൾ


● 'ചതുപ്പ് രോഗം', 'ബ്ലാക്ക് വാട്ടർ ഫിവർ' എന്നിങ്ങനെ അറിയപ്പെടുന്ന രോഗം :-
മലമ്പനി

● കറുത്ത മരണം :-
പ്ലേഗ്

● നാവികരുടെ പ്ലേഗ് :-
സ്കർവി

● വെളുത്ത പ്ലേഗ് :-
ക്ഷയം

● ഗ്രേവ്‌സ് രോഗം :-
ഗോയിറ്റർ

● ലോക്ക്ജോ ഡിസീസ് :-
ടെറ്റനസ്

● 'രാജകീയ രോഗം', 'ക്രിസ്മസ് രോഗം' :-
ഹീമോഫീലിയ

● ബ്രോക്ബോൺ ഫിവർ :- ഡെങ്കിപ്പനി

● ഹാൻസൻസ് രോഗം :-
കുഷ്ഠം

● കില്ലർ ന്യൂമോണിയ :-
സാർസ് 

🌎👑

⚠️ ദ്രാവകത്തിലൂടെ  വൈദ്യുതി പ്രവഹിക്കും എന്ന് കണ്ടെത്തിയ  ശാസ്ത്രജ്ഞർ ആരൊക്കെ?
✅️ മൈക്കിൾ ഫാരഡെ, ഹംഫ്രി ഡേവി

⚠️ വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിൽ ഉള്ളിലെ മർദ്ദം കുറഞ്ഞാൽ ഗ്ലാസ് ട്യൂബിനെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുകയും അതിനടുത്ത് ഒരു കാന്തം കൊണ്ടുവന്നാൽ തിളക്കത്തിന്റെ സ്ഥാനം മാറുമെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ
✅️ വില്യം ക്രൂക്സ്

⚠️ കാതോഡ് രശ്മികളുടെ സവിശേഷതകളെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ
✅️ വില്യം ക്രൂക്സ്

⚠️ ഡിസ്ചാർജ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിൽ  പോസിറ്റീവ് ചാർജ് സാന്നിധ്യം തിരിച്ചറിഞ്ഞത്
✅️യുഗൻ ഗോൾഡ്‌സ്റ്റീൻ

⚠️ എക്സ് റേ കണ്ടുപിടിച്ചത്
✅️ വില്യം റോങ്ജോൺ (1895-nov 8)

⚠️ പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് ഉണ്ട് എന്ന് ആധികാരികമായി തെളിയിച്ച ശാസ്ത്രജ്ഞൻ
✅️ ഏണസ്റ്റ് റൂഥർഫോർഡ്

⚠️ ആറ്റത്തിലെ നെഗറ്റീവ് ചാർജ് ഉള്ള കണമായ ഇലക്ട്രോൺ കണ്ടെത്തിയത്
✅️ ജെ ജെ തോംസൺ

⚠️ പ്രോട്ടോൺ കണ്ടു പിടിച്ചത്
✅️ ഏണസ്റ്റ് റൂഥർഫോർഡ്

⚠️ സൗരയൂഥ മാതൃക നിർദ്ദേശിച്ചത്
✅️ റൂഥർഫോർഡ്

⚠️ ഏണസ്റ്റ് റൂഥർഫോർഡ് ആറ്റം മാതൃക കൂടുതൽ വ്യക്തമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ,,, ബോർ മാതൃക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
✅️ നീൽസ് ബോർ

⚠️ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ
✅️ ഗിൽബർട്ട് എൻ ലൂയിസ്

 കടലിനടിയിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് റെക്കോർഡ് ഇട്ട മലയാളി വിദ്യാർത്ഥി :

👉 അദ്വൈത്

🔹 2023 ലോകകപ്പ് ഷൂട്ടിംഗ്  വേദി :

👉  അസർബൈജാൻ

🔹 ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023ലെ സാഹിത്യ പുരസ്‌കാരം : 

👉  സി രാധാകൃഷ്‌ണന്‌

🔹  രാജ്യത്തെ ആദ്യ നിർമിത ബുദ്ധി(എ. ഐ.) അധിഷ്ഠിത സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം :

👉  മഹാരാഷ്ട്ര ( കർജത്ത് ക്യാമ്പസിലാണ് )

🔹 ലോകത്താദ്യമായി ഗർഭസ്ഥശിശുവിൽ മസ്തിഷ്കശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ രാജ്യം :

👉  അമേരിക്ക

🔹 തലച്ചോറിൽനിന്ന് ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകൾക്ക് ശരിയായ വികാസമില്ലാത്ത അവസ്ഥ :

👉 വീനസ് ഓഫ് ഗാലെൻ മാൽഫോർമേഷൻ

🔹 കമുകറ ഫൗണ്ടേഷന്റെ കമുകറ സംഗീത പുരസ്കാരത്തിന് അർഹനായത് :

👉  എം. ജി. ശ്രീകുമാർ 

🔹  2023-ലെ ഒ.എൻ.വി. യുവസാഹിത്യ പുരസ്‌കാരത്തിന് അർഹരായത് :

👉 നീതു സി.സുബ്രഹ്മണ്യൻ, രാഖി ആർ.ആചാരി

 പ്രസവാനന്തര രക്തസ്രാവത്തിന്റെ തോത് മനസ്സിലാക്കി കൃത്യമായി ചികിത്സ നൽകുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പുതിയ ചികിത്സ സംവിധാനം :

👉 ഇ-മോട്ടീവ് (E-MOTIVE)

🔹 അടിസ്ഥാനസൗകര്യ വികസന വിഭവ സമാഹരണത്തിനായി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി സമാഹരണ പദ്ധതി നടപ്പാക്കിയത് :

👉  കൊച്ചി രാജ്യാന്തര വിമാനത്താവളം(സിയാൽ)

🔹2023  മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ്:

👉 മോക്ക

👉🏻പേര് നൽകിയ രാജ്യം:-യെമൻ

🔹 വനിതകളെ ആധുനിക രീതിയിൽ വഴിയോര മത്സ്യക്കച്ചവടം നടത്താൻ സഹായിക്കുന്നതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പദ്ധതി :

👉 മീൻകൂട്

🔹 താനൂർ ബോട്ടപകടം ജുഡീഷ്യൽ കമ്മീഷൻ  :

👉  ജസ്റ്റിസ് വി.കെ  മോഹൻ കമ്മീഷൻ

🔹 അസാപ് കേരളയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത് :

👉  കാസർഗോഡ്

🔹 2023 മെയിൽ പ്രകാശനം ചെയ്ത, ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകങ്ങൾ :

👉  ദ്‌ മാർച്ച്, മൈ പ്രൗഡ് മൊമെന്റ്സ് ഇൻ ഗോവ 

 *കായികതാരങ്ങളും അപരനാമങ്ങളും* 

✅ മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന കളിക്കാരൻ?

 📌 സച്ചിൻ ടെണ്ടുൽക്കർ

✅ ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

 📌 സൗരവ് ഗാംഗുലി

✅ ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

📌 സഹീർ ഖാൻ

✅ മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

 📌 ജവഹർ ശ്രീനാഥ്

✅ കേരള എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

 📌 ശ്രീശാന്ത്

✅ ഹരിയാന  ഹരിക്കെയ്ൻസ്  എന്നറിയപ്പെടുന്ന കായിക താരം?

📌 പി ടി ഉഷ

✅ ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം?

📌 ധ്യാൻചന്ദ്

✅ ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന കായിക താരം?

 📌 മഹേന്ദ്ര സിംഗ് ധോണി

✅ വീരു എന്നറിയപ്പെടുന്ന കായിക താരം?

📌 വീരേന്ദ്ര സേവാഗ്

✅ വൻമതിൽ എന്നറിയപ്പെടുന്ന കായിക താരം?

📌 രാഹുൽ ദ്രാവിഡ്

✅ സണ്ണി,ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്ന കായിക താരം?
 
📌 സുനിൽ ഗവാസ്കർ

✅ ചാനൽ എന്നറിയപ്പെടുന്ന കായിക താരം?

📌 ദിലീപ് വെങ്കാസ്ക്കർ

✅ റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

 📌 ഷോയിബ് അക്തർ

✅ ഗില്ലി എന്നറിയപ്പെടുന്ന കായിക താരം?

 📌 ആഡം ഗിൽക്രിസ്റ്റ്
  
 ✅  ഐസ് മാൻ എന്നറിയപ്പെടുന്ന കായിക താരം?

 📌 സ്റ്റിവ് വോ

✅ ടൈഗർ എന്നറിയപ്പെടുന്ന കായിക താരം?

 📌 മൻസൂർ അലി ഖാൻ പട്ടൗഡി

✅ ദിഎൻഫോഴ്സർ എന്നറിയപ്പെടുന്ന കായിക താരം?

 📌 ഗ്ലെൻ മഗ്രാത്ത്

✅ ചെക്ക് എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

📌 എമിൻ സാട്ടോ പെക്

✅ കിംഗ് കോൾ എന്നറിയപ്പെടുന്ന കായിക താരം ?

 📌 കാൾ ലൂയിസ്

✅ ഡോൺ എന്നറിയപ്പെടുന്ന കായിക താരം?

📌 ഡോൺ ബ്രാഡ്മാൻ

✅ ജിമ്മി എന്നറിയപ്പെടുന്ന കായിക താരം?

📌 മൊഹീന്ദർ അമർനാഥ്

✅ പറക്കും ഫിൻ എന്നറിയപ്പെടുന്ന കായിക താരം?

📌 പാവോ നൂർമി

✅ പറക്കും വീട്ടമ്മ എന്നറിയപ്പെടുന്ന കായിക താരം?

📌 ഫാനി ബ്ലാങ്കേഴ്സ്

✅ സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന കായിക താരം?

📌 കോട്ട്നി വാൽഷ്

✅ സുലു എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?

📌 ലാൻസ് ക്ലൂസ്നർ

✅കാലാഹിരൻ  എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?

📌 ഐ എം വിജയൻ

✅ ബിഗ് ക്യാറ്റ് എന്ന പേരിൽ അറിയപ്പെടുന്ന സ്പോർട്സ് താരം?

📌 ക്ലൈവ് ലോയ്ഡ്

✅ വിഷി എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?

📌 ഗുണ്ടപ്പ വിശ്വനാഥ്

✅ പ്ലാസ്റ്റിക് ഗേൾ : എന്നറിയപ്പെടുന്ന കായിക താരം?

📌 നദിയ കോമനേച്ചി

✅ ജംബോ എന്നറിയപ്പെടുന്ന കായിക താരം?

 അനിൽ കുംബ്ലെ

✅ ടർബനേറ്റർ എന്നറിയപ്പെടുന്ന കായിക താരം  ?

ഹർഭജൻ സിംഗ്

✅ പറക്കും സിംഗ് എന്നറിയപ്പെടുന്ന കായിക താരം?

 മിൽക്കാ സിംഗ്

 ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പോർട്ടൽ :

👉  ഭൂമിരാശി

🔹 രാജ്യത്തെ വ്യാപാരസംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) തുടക്കം കുറിക്കുന്ന ഇ-കൊമേഴ്സ് സംവിധാനം :

👉 ഭാരത് ഇ-മാർട്ട്

🔹 സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനുള്ള സഹകരണ വകുപ്പിന്റെ പദ്ധതി:

👉  ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്സ്

🔹ഗതാഗത തടസ്സമുള്ള വൻ നഗരങ്ങളിലും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളുള്ള മേഖലകളിലും അടിയന്തരഘട്ടങ്ങളിലും ബ്ലഡ് ബാഗുകൾ ഡ്രോൺ വഴി എത്തിക്കുന്ന പദ്ധതി

👉  ഐ ഡ്രോൺ പദ്ധതി

🔹  ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗുച്ചിയുടെ അംബാസിഡർ :

👉  ബോളിവുഡ് താരം ആലിയ ഭട്ട്

🔹 ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം, ഏറ്റവും കൂടുതൽ മാതൃ-ശിശു മരണങ്ങൾ നടക്കുന്ന രാജ്യം :

👉 ഇന്ത്യ 

 വിവിധതരം ബലങ്ങൾ

● പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളുടെ എണ്ണം:
4

● പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങൾ:
ഗുരുത്വാകർഷണ ബലം, ന്യൂക്ലിയാർ ബലം, വൈദ്യുത കാന്തിക ബലം, ശക്തികുറഞ്ഞ
ന്യൂക്ലിയാർ ബലം

● ഏറ്റവും ശക്തി കുടിയ ബലം:
ന്യൂക്ലിയാർ ബലം

● ഏറ്റവും ശക്തി കുറഞ്ഞ ബലം:
ഗുരുത്വാകർഷണ ബലം

● മനുഷ്യനും മറ്റു ജീവികളും പ്രവൃത്തി ചെയ്യാൻ ഉപയോഗിക്കുന്ന ബലം:
പേശീബലം

Post a Comment

0 Comments