ആസിഡുകൾ

⚠️ ആസിഡുകൾ ⚠️

🌟പാൽ - ലാക്ടിക് ആസിഡ്

🌟മോര് - ലാക്ടിക് ആസിഡ്

🌟പുളി  - ടർടാറിക് ആസിഡ്

🌟വിനാഗിരി - അസറ്റിക്ക് ആസിഡ്

🌟ചോക്കലേറ്റ് - ഓക്സാലിക് ആസിഡ്

🌟ചുവന്നുള്ളി - ഓക്സാലിക്  ആസിഡ്

🌟ആപ്പിൾ - മാലിക് ആസിഡ്

🌟 ഓറഞ്ച്, ചെറുനാരങ്ങ -   സിട്രിക് ആസിഡ്

🌟സോഡാജലം- കാർബോണിക്  ആസിഡ്

🌟 ഉറുമ്പ് - ഫോമിക് ആസിഡ്

🌟തേയില - ടാനിക് ആസിഡ്

🌟 എണ്ണ - സ്റ്റിയറിക് ആസിഡ്

🌟 ദഹനരസം - ഹൈഡ്രോ ക്ലോറിക് ആസിഡ്

🌟മാംസ്യം - അമിനോ ആസിഡ്

🌟 കൊഴുപ്പ് - സ്റ്റിയറിക് ആസിഡ്

🌟 തേങ്ങ - കാപ്രിക് ആസിഡ്

🌟 അരി - ഫൈറ്റിക് ആസിഡ്

🌟 മരച്ചീനി - പ്രൂസിക് ആസിഡ്

🌟വെറ്റില - കാറ്റച്യൂണിക്     ആസിഡ്

🌟മണ്ണ് - ഹ്യൂമിക് ആസിഡ്

🌟 മൂത്രം - യൂറിക് ആസിഡ്

Post a Comment

0 Comments