_ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം_
* ഏതൊരു മനുഷ്യന്റെയും ജീവിതം '_*
*_ ഗബ്രിയേൽ_* ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച രാജ്യം
*_✅✅ ന്യൂസിലാന്റ്_*
_❇️ അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചത്_
*_✅✅ കിളിമാനൂർ (തിരുവനന്തപുരം)_*
_❇️ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിൽ ഉണ്ടായ ഭൂകമ്പത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ രക്ഷ ദൗത്യം അറിയപ്പെടുന്ന പേര്_
*_✅✅ ഓപ്പറേഷൻ ദോസ്ത്_*
_❇️ ഇസ്കൻഡറൻ തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം_
*_✅✅ തുർക്കി_*
💈💈💈🅿️©️®️💈💈💈
_📓 സൽമാൻ റുഷിദിയുടെ ഏറ്റവും പുതിയ പുസ്തകം_
*_🔰 വിക്ടറി സിറ്റി(Victory City)_*
_❇️ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്ന സ്ഥലം_
*_✅✅ ഏലൂർ നഗരസഭ (എറണാകുളം)_*
_✳️ ലോകത്തിലെ ഏറ്റവും വലിയ ജയിൽ അടുത്തിടെ തുറന്ന രാജ്യമേത്_
*_✅✅ലാ എസ്പെരാൻസി ജയിൽ (എൽ സാൽവദോർ )_*
_✳️ ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ഏത് രാജ്യത്തെ റെയിൽവേ_
*_✅✅റിയൂഷ്യൻ റെയിൽവേ , സ്വിറ്റ്സർലാന്റ്_*
_✳️ ലോകത്തിലെ ആദ്യ ഡ്രൈവർ ഇല്ലാത്ത ബസ് സർവ്വീസ് നിലവിൽ വരുന്ന രാജ്യം_
*_✅✅ സ്കോട്ട്ലാന്റ്_*
_✳️ ആർത്തവ ഉൽപന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ രാജ്യം_
*_✅✅ സ്കോട്ട്ലാന്റ്_*
_✳️ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് ബുക്കിൽ ഇടം നേടിയത്_
*_✅✅ ബോബി_*
_✳️ ഇസ്‌ലാം നഗരത്തിന് മധ്യപ്രദേശ് സർക്കാർ നൽകിയ പുതിയ പേര്_
*_✅✅ ജഗദീഷ്പൂർ
_ബംഗ്ലാദേശിന്റെ 22 - മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്_
*_✅✅ മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു (നിലവിൽ അബ്ദുൾ ഹമീദ് 2023 ഏപ്രിൽ 23 വരെ)_*
_ ബംഗ്ലാദേശിന്റെ നിലവിലെ പ്രധാനമന്ത്രി_
*_✅✅ ഷെയ്ഖ് ഹസീന_*
_💰 പാകിസ്ഥാന്റെ 23 - മത് പ്രധാനമന്ത്രിയായി ചുമതലയേറ്റത്_
*_✅✅ ഷഹബാസ് ഷെരീഫ്_*
_💰 22-മത് പാകിസ്ഥാൻ പ്രധാനമന്ത്രി_
*_✅✅ ഇമ്രാൻ ഖാൻ_*
_📓 എഴുത്തുകാരൻ ടി. പത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകം_
*🔰 _' എനിക്ക് എന്റെ വഴി '_*
*_📓 'എന്റെ മൂന്നാമത്തെ നോവൽ'_* എന്ന കഥാസമാഹാരം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
*_🔰 ടി.പത്മനാഭൻ_*
*_📓'നിങ്ങൾ'_* എന്ന നോവലിന്റെ രചയിതാവ്
*_💮 എം. മുകുന്ദൻ_*
_📓 15 -മത് ബഷീർ പുരസ്കാരം നേടിയ എം.മുകുന്ദന്റെ കൃതി_
*_🔰'നൃത്തം ചെയ്യുന്ന കുടകൾ'_*
_📓 14 -മത് ബഷീർ പുരസ്കാരം നേടിയ കെ. സച്ചിദാനന്ദന്റെ കൃതി_
*'ദുഃഖം എന്ന വീട് '(കവിത)_*
13 - മത് ബഷീർ പുരസ്കാരം നേടിയ പ്രൊഫ. എം.കെ.സാനുവിന്റെ കൃതി_
*'അജയ്യരുടെ അമര സംഗീതം'_*
* നീതി ആയോഗിന്റെ (NITI Aayog) പുതിയ CEO_*
* _ബി.വി.ആർ. സുബ്രമണ്യം_*
0 Comments