നോബൽ

*🚨മാറിപ്പോകരുതേ...👇*

⭕ലിറ്റിൽ നോബൽ 
*•യുനെസ്കോസമാധാന സമ്മാനം*

⭕ഏഷ്യൻ നോബൽ
*• മാഗ്സസേഅവാർഡ്*

⭕ബദൽ നോബൽ 
*•റൈറ്റ് ലൈവ്ലിഹുഡ്അവാർഡ്*

⭕ഇന്ത്യൻ നോബൽ 
*•ഭട്നഗർ അവാർഡ്*

⭕പരിസ്ഥിതി നോബൽ
*•ഗോൾഡ്മാൻഅവാർഡ്*

⭕ഗണിത നോബൽ 
*•ആബേൽ അവാർഡ്

⭕അമേരിക്കൻ നോബൽ
*• ലാസ്കർഅവാർഡ്*

⭕ഇസ്രയേൽ നോബൽ 
*•വൂൾഫ് അവാർഡ്*

⭕ചൈനീസ് നോബൽ 
*•താങ്ങ് അവാർഡ്*

⭕ബാലസാഹിത്യത്തിലെ നോബൽ
*•ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ
അവാർഡ്*

⭕സംഗീത നോബൽ 
*•പോളാർ അവാർഡ്*

⭕ആർക്കിടെക്ചർ നോബൽ 
*•പ്രിറ്റ്സ്ക്കർ അവാർഡ്*

⭕കമ്പ്യൂട്ടർ സയൻസ് നോബൽ 
ടൂറിംഗ്അവാർഡ്



_ 13 - മത്  ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് 2023 ന്റെ വേദി_ 🤼‍♀️

 *_✅✅ഡൽഹി_*

*_ 2023 മാർച്ച് 15- 26 വരെ_*

*💠 ഭാഗ്യചിഹ്നം :- വീര എന്ന ചീറ്റ*



 *🏅🏅 സ്വർണ്ണം 🏅🏅* 

*_👉1. നീതു ഘൻഗാസ് (48 കിലോ വിഭാഗം) (6 - മത്തെ ഇന്ത്യൻ വനിത )_*

*_👉2. സവീറ്റി ബൂറ ( 81 കിലോ വിഭാഗം )_*

*_👉3. നിഖാത് സരിന്‍  (50 കിലോ വിഭാഗം )_*

*_👉4. ലവ്‌ലിന ബോര്‍ഗോഹൈൻ (75 കിലോ വിഭാഗം )_*


Post a Comment

0 Comments