സസ്യ ശാസ്ത്രം
1️⃣പ്രകാശ സംശ്ലേഷണ ഫലമായി ഓക്സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
🅰️ജോസഫ് പ്രീസ്റ്റലി
2️⃣ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത്
🅰️തണ്ണീർ തടങ്ങൾ
3️⃣പ്രകാശ സംശ്ലേഷണ ഫലമായി സസ്യങ്ങൾ പുറത്തുവിടുന്ന വാതകം
🅰️ഓക്സിജൻ
4️⃣രാത്രി സമയങ്ങളിൽ സസ്യങ്ങൾ പുറത്തുവിടുന്ന വാതകം
🅰️കാർബൺ ഡൈഒക്സൈഡ്
5️⃣ഇലകൾക്കും തണ്ടുകൾക്കും പൂക്കൾക്കും പഴങ്ങൾക്കും നിറo നൽകുന്നത്
🅰️വർണ്ണകങ്ങൾ
6️⃣സസ്യങ്ങളിലെ സങ്കീർണ്ണ കലകൾ
🅰️സൈലം, ഫ്ലോയം
7️⃣സസ്യത്തിന്റെ മൃദു ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകൾ
🅰️പാരൻ കൈമ
8️⃣സസ്യകോശങ്ങളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം
🅰️പ്രോട്ടോ പ്ലാസം
9️⃣സസ്യങ്ങളിൽ മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്നത്
🅰️റൈബോസോമുകൾ
1️⃣0️⃣അച്ചാറുകൾ കേടുവരാതെ സൂക്ഷിക്കുന്ന വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
🅰️അസടിക് ആസിഡ്
1️⃣1️⃣ഹരിത കണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവക ഭാഗം
🅰️സ്ട്രോമ
1️⃣2️⃣പ്രകാശ സംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന വർണകം
🅰️ഹരിതകം a
1️⃣3️⃣ഏക ബീജ പത്ര സസ്യങ്ങളിൽ മാത്രം കാണപ്പെടുന്ന മെരിസ്റ്റേമിക കോശങ്ങൾ
🅰️പറവാന്തരമേരിസ്റ്റം
1️⃣4️⃣പ്രത്യേക നിറമില്ലാത്ത ജൈവ കണo
🅰️ശ്വേത കണം
1️⃣5️⃣ഇരട്ട സ്തരം ആവരണമായുള്ള കോശാംഗം
🅰️ഹരിത കണo
1️⃣6️⃣തക്കാളിക് ചുവന്ന നിറം നൽകുന്ന വർണ്ണ വസ്തു
🅰️ലൈക്കോ പീൻ
1️⃣7️⃣ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു
🅰️മെലാനിൽ
1️⃣8️⃣മുടിക്ക് നിറം നൽകുന്ന വർണ്ണ വസ്തു
🅰️പാവ് ലിയ
1️⃣9️⃣ഫലങ്ങൾ പാകമാകുവാൻ സഹായിക്കുന്ന ഹോർമോൺ
🅰️എതിലിൻ
2️⃣0️⃣തേങ്ങ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ
🅰️സൈറ്റൊകൈനി ൻ
2️⃣1️⃣റബ്ബറിൽ പാലുൽപാദനം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
🅰️എതിഫോൺ
2️⃣2️⃣മോറി കൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
🅰️മൽബറി
2️⃣3️⃣മoപ്സ് എന്ന വൈറസ് ഉമിനീർ ഗ്രന്ഥികൾക്ക് ഉണ്ടാക്കുന്ന രോഗത്തിന്റെ പേര്
🅰️മുണ്ടിനീര്
2️⃣4️⃣നാസ്റ്റിക ചലനത്തിന് ഉദാഹരണം
🅰️തൊട്ടാവാടി
2️⃣5️⃣സസ്യങ്ങളുടെ ശ്വസനാവയവം
🅰️സ്റ്റോമാറ്റ
0 Comments