പ്രധാന മലകൾ

Kerala
പ്രധാന മലകൾ

 
അഗസ്ത്യാർകൂടം - തിരുവനന്തപുരം 
ശബരിമല - പത്തനംതിട്ട 
പൂച്ചിമല -പത്തനംതിട്ട 
ദേവിമല - ഇടുക്കി 
ആനമുടി ഇടുക്കി 
കുമരിക്കൽ ഇടുക്കി 
ചെന്താവര ഇടുക്കി 
ശിവഗിരി - ഇടുക്കി 
അമ്പുകുത്തിമല - വയനാട് 
ബാണാസുര - വയനാട്
ബ്രഹ്മഗിരി വയനാട്
ചെമ്പ്രാകൊടുമുടി - വയനാട്
പാലപ്പിള്ളി - തൃശൂർ 
തിരുവില്ല്വാമല - തൃശ്ശൂർ 
വെള്ളാരിമല - കോഴിക്കോട് 
പൈതൽമല - കണ്ണൂർ
പുരളിമല -കണ്ണൂർ
കടൽത്തീരം

ഏറ്റവും കൂടുതൽ  കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
ans : കണ്ണൂർ
ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
ans : കൊല്ലം 
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക് ?
ans : ചേർത്തല
കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?
ans : തൃശ്ശൂർ

കടൽത്തീരമില്ലാത്ത ജില്ലകൾ

>ഇ -ഇടുക്കി
>പി-പത്തനംതിട്ട
>പി-പാലക്കാട്
>വ-വയനാട്

Post a Comment

0 Comments