🅰s well 🅰s...
➡രണ്ട് വാക്കുകളെ "as well as" ചേർത്ത് യോജിപ്പിച്ചാൽ ആദ്യവാക്ക്/നാമം അടിസ്ഥാനമാക്കിയാണ് Answer സിംഗുലർ/പ്ലൂറൽ വരുന്നത്.
🌼He as well as his two brothers_____ abroad.
a)are b)were c)is d)have
✴ഇവിടെ ആദ്യനാമം 'He' എന്നത് Singular ആണ്.
✴So, answer സിംഗുലർ ആവണം.,
✴Ans: C
♦️Mohammad as well as Ahmed____going to the mosque.
A)is B)are C)has D)were
Ans: A.
♦️The doctor, as well as five nurses____ coming.
A)are B)have C)were D)is
Ans: D.
♦️Peter as well as his friend____innocent.
A)has B)have C)is D)are
Ans:C.
━━━━━━━━━━━━━━━━━━━━━━━━━━━━━
🌼The students, as well as the teacher_____ gone missing.
A)is B)was C)has D)have
✴ഇവിടെ ആദ്യവാക്ക് 'Students' എന്നത്
Plural ആണ്.
✴So, answer plural ആവണം.,
✴Ans: D
♦️The brothers as well as their sister_____ good at their studies.
A)is B)has C)was D)are
Ans:D
♦️The children as well as their mother_____ missing.
A)was B)have C)are D)is
Ans: C
#english
🔎English Scan🔠
----------------------------------------------------------------
1) കൃത്യസമയം കാണിക്കുന്ന വാക്കിന് മുൻപിൽ "At " ഉപയോഗിക്കും.
eg: The train departs ..... 3 PM
= at
2) വാക്യത്തിൽ Between വന്നാൽ സമയങ്ങൾക്കിടയിലെ വിട്ടു പോയ ഭാഗം "And" ആയിരിക്കും.
eg: The Interview will be held between
10AM.....1PM.
= and
🔹
--------------------------------------------------------------
Good, Bad ഇവയ്ക്ക് ശേഷം എന്ത്?
1) Ammu is good.....Solving problems in Computer.
a)in b)on c)at d)of
Ans = c
2) She is really bad...... languages.
a)in b)at c)on d)of
Ans =b
☞ ഒരു പ്രവൃത്തിയിലുള്ള വൈദഗ്ധ്യം കാണിച്ചാൽ Good/Bad ശേഷം " at" എന്ന Preposition വരും.
☞ ഒരിക്കലും 'In' ഉപയോഗികരുത്.
Note:
☞ poor ,weak എന്നിവ bad ആയി പറയുന്നവ ആണ്.
☞ ഇതിൽ poor at എന്ന് പറയാം.
☞ എന്നാൽ weak ന് ശേഷം at/in ഇതിലേതും ഉപയോഗിക്കാം.
eg = I'm poor at English.
He is weak at/in English.
🔹
🔎English Scan🔠
☞ UNIVERSITY ☜
☞ ചോദ്യങ്ങളിൽ പഠനം, പഠിപ്പിക്കൽ ഇവയുമായി ബന്ധപ്പെട് ട് University വന്നാൽ "at " Answer ആകും.
☞ ഇവയുമായി ബന്ധമില്ലാത്ത ചോദ്യങ്ങളിൽ University വന്നാൽ "in" Answer ആകും.
◾മുൻചോദ്യങ്ങൾ◾
Eg: Her son is studying...... a university.
in, on, at, for
Ans = at
Eg: Maya is now working ..... a university.
in, on, at, for
Ans = in
────────────────
☞ Junior, Senior, Inferior, Superior ഈ words പരീക്ഷകളിൽ സ്ഥിരസാന്നിധ്യമാണ്.
☞ ഇവ Comparative words ആണ്.
☞ ഇവയ്ക്ക് ശേഷം 'To' ഉപയോഗിക്കുക.
♦ Examples ♦
1) My brother is junior_____me by 10 years
A)than B)to C)for D)on
Ans: B
2) Apu is senior____ him by 1 year.
A)from B)by C)to D)than
Ans: C
3) His later work was vastly inferior____his earlywork.
A)to B)to C)than D)with
Ans: B
4) She felt socially superior____ most of her neighbours.
A) than B)to C)by D)on
Ans: B
----------------------------------------------------------------
🅰T 🅰ND
━━━━ ━━━━
1) കൃത്യസമയം കാണിക്കുന്ന വാക്കിന് മുൻപിൽ "At " ഉപയോഗിക്കും.
eg: The train departs ..... 3 PM
a)from b) to c)at d)none of these
Ans: C
2) വാക്യത്തിൽ Between വന്നാൽ സമയങ്ങൾക്കിടയിലെ വിട്ടു പോയ ഭാഗം "And" ആയിരിക്കും.
eg: The Interview will be held between
10AM.....1PM.
a)and b)to c)or d)with
Ans: എ
🔎English Scan🔠
🔲Older....Elder....
─────────────
🔹ഇവ Comparative words വിഭാഗത്തിൽ പെട്ടുന്നു.
🔹രണ്ടിനും ഒരേ അർത്ഥമാണെങ്കിലും 2 രീതിയിൽ പ്രയോഗിക്കുന്നു;
Older= പഴയത്, പ്രായം കൂടിയത്.
Elder= മൂത്തയാൾ.
➡Older എന്നത് ബന്ധങ്ങളും, മറ്റ് പഴയകാര്യങ്ങളും വിവരിക്കാൻ സഹായിക്കുന്നു.
🔹വാക്യങ്ങളിലെ Older ന് ശേഷം than ഉപയോഗിക്കുന്നു. ( 'to' വരില്ല)
➡Elder എന്നത് കൂടുതലും Family Relationshipൽ പ്രായവ്യത്യാസത്തെ കാണിക്കുന്നു.
🔹Older നെക്കാൾ വളരെ കുറച്ച് മാത്രമേ elder ഉപയോഗിക്കൂ.
🔹എന്നാൽ, elder ന് ശേഷം than, to തുടങ്ങിയവ ഉപയോഗിക്കില്ല.
🔹'elder' എന്നത് നാമത്തിന്റെ/പേരിന്റെ മുൻപിൽ കൊടുക്കുന്ന വാക്ക് ആണ്.
Eg;
➡1. Older.
🔹My sister is two years older......me.
(a)to (b)than (c)for (d)none of these.
Ans: B.
🔹My house is older..... yours.
(a)than (b)to (c)for (d)of
Ans: A.
🔹This is my sister Renu, she's older....... me.
(a)for (b)of (c)to (d)none of these
Ans: D. (Correct ans: than)
➡2. elder.
🔹Leela is elder........Latha.
(a)to (b)than (c)of (d)none of these
Ans: D.
🔹Leela is my elder......sister.
(a)to (b)than (c)of (d)none of these
Ans: D.
───────────────
🔵Knickers,Trousers,Sissors,Pyjamas,Tongs,Shoes...തുടങ്ങിയ യുഗ്മനാമങ്ങൾക്ക് ശേഷം 'Plural Verb' Answer വരും.
ഉദാ:
◾My Shoes_____black.
a)is b)was c)are d)none of these.
Ans= C.
◾My Trousers____not fit for my brother.
a)is b)are c)has d)were
Ans= B.
🔵But, ഈ യുഗ്മനാമങ്ങൾക്ക് മുമ്പിൽ 'Pair off' വന്നാൽ 'Singular Verb' Answer വരും.
ഉദാ:
◾My pair off trousers____black.
a)is b)are c)will be d)have
Ans=A.
◾A pair of shoes.........found near the scene of murder yesterday.
a)were b)was c)is d)are
✴ചോയ്സിൽ 2 Singulars ഉണ്ട്. ചോദ്യം തലേന്ന് നടന്ന സംഭവമായതിനാൽ 'ആയിരുന്നു'എന്നർത്ഥമുള്ള was ഉത്തരമാകും.
Ans: B.
-----------------------------------------------------------------
1) .....is a good excercise.
Run, Running, Runner, Runs
Ans =Running.
2) .....is a very good form of excercise
Walk, Walking, Walks, Walked
Ans=Walking
☞ ഇതുപോലുള്ള ചോദ്യങ്ങൾ Note ചെയ്യുക. ഇതേപടി തന്നെ ഈ ചോദ്യങ്ങൾ PSC ആവർത്തിച്ചതാണ്.
☞ ഇവിടെ വിട്ട് പോയത് ആ Sentence ലെ കർത്താവ്(Subject) ആണ്.
☞Subject ആയി ഉപയോഗിക്കുന്നത് Noun, Pronoun, Geround ഇവയിൽ ഒന്നാണ്.
☞ "ing" യിൽ അവസാനിക്കുന്ന ക്രിയയായ Geround ഇവിടെ Answer ആകും.
Then ,Running and walking
☞ Geround (ക്രിയാനാമം)
eg =Reading,Writing,Singing....എച്ച്
🔲Let's ,Let us, Let me ?
───────────────────
◾1.Let ൽ തുടങ്ങുന്ന എല്ലാ imperative വാക്യങ്ങളുടെയും question tag 'will you' ആകും.
Eg: Let me, Let her, Let him.....
◾2." Let's " ൽ മാത്രം ആരംഭിക്കുന്ന വാക്യങ്ങളുടെ tag "Shall we" ആകും.
◾3. But, "Let us" ൽ തുടങ്ങുന്ന വാക്യമാണെങ്കിൽ Tag ' will you' ആകും.
🔲വിശദീകരണം 1.
1).Let me ask you a question,.........?
(a)shall we (b)do we (c)will you (d)can you
Ans: C
🔲വിശദീകരണം 2.
1. Let's meet him..........?
(a) can we (b) can't we (c) will you (d) Shall we
Ans: D
🔲വിശദീകരണം 3.
1).Let us go out,........?
(a) Should be (b) will you (c) Shall we (d) do we
Ans: B
◾Answer Options ൽ 'will you' ഇല്ലെങ്കിൽ
'Shall we' സെലക്ട് ചെയ്യാം.
2). Let us have some fun.........?
(a) haven't they (b) have they (c) Shall we (d) do we
Ans: C
🔲Let's ,Let us, Let me ?
───────────────────
◾1.Let ൽ തുടങ്ങുന്ന എല്ലാ imperative വാക്യങ്ങളുടെയും question tag 'will you' ആകും.
Eg: Let me, Let her, Let him.....
◾2." Let's " ൽ മാത്രം ആരംഭിക്കുന്ന വാക്യങ്ങളുടെ tag "Shall we" ആകും.
◾3. But, "Let us" ൽ തുടങ്ങുന്ന വാക്യമാണെങ്കിൽ Tag ' will you' ആകും.
🔲വിശദീകരണം 1.
1).Let me ask you a question,.........?
(a)shall we (b)do we (c)will you (d)can you
Ans: C
🔲വിശദീകരണം 2.
1. Let's meet him..........?
(a) can we (b) can't we (c) will you (d) Shall we
Ans: D
🔲വിശദീകരണം 3.
1).Let us go out,........?
(a) Should be (b) will you (c) Shall we (d) do we
Ans: B
◾Answer Options ൽ 'will you' ഇല്ലെങ്കിൽ
'Shall we' സെലക്ട് ചെയ്യാം.
2). Let us have some fun.........?
(a) haven't they (b) have they (c) Shall we (d) do we
Ans:c
English Scan🔠
-------------------------------
ഒന്നാം ഭാഗം...⬇
🔹🔹🔹🔹🔹
ഗ്രാമർ പഠിക്കാതെ Conditional Clause ചോദ്യങ്ങളുടെ Answer കാണാനുള്ള ക്ലൂ.
☝3 നിയമങ്ങൾ ഓർക്കുക⤵
"""""""""""""""""""""""""""""""""""""""
1) If you marry. → You will
2) If you "had / married" → You would
3) If you had married. → You would have
♦1-ആം നിയമത്തിന്റെ ക്ലൂ, ഉദാഹരണം♦
------------------------------------------------------------------
☞ Ifന് ശേഷം had/would വരാത്ത ചോദ്യങ്ങൾ,
☞ If-ൽ തുടങ്ങുന്ന ചോദ്യത്തിൽ പ്രധാനവാകുകൾ Base Formൽ ആയാൽ Answer: "will " ആകും.
(താഴെ,Options ൽ ഒന്നിലധികം will വന്നാൽ "സഹായക ക്രിയ ഇല്ലാതെ base Form words" ഉള്ള will, Answer ആകും.)
For eg:
--------------
◾If you tickle me, I............tickle you.
(a)will tickle you. (b)would tickle you.
(c)will be tickling you. (d)would have tickled you.
☞ ചോദ്യം Ifൽ തുടങ്ങുന്നു. തുടർന്ന് tickle എന്ന് Base Formൽ.
☞ താഴെ Options-ൽ സഹായക ക്രിയ ഇല്ലാത്ത will എളുപം കാണാം:
Ans= a
-----------------------------------------------------------------
◼Previous LDC Examples⬇
🔷If you study well,you....succeed.
will, would, wouldhave, wouldhad
Ans= will
🔷If she agree I......inform you.
would, will, would have, will have.
Ans= will
🔷If you eat too much you......ill.
should be, would be, will be, would have to be.
Ans= will be
🔷If you tease the dog, it............you.
bites, should bite, will bite, would bite.
Ans= will bite
🔷If you lose the money you..........in trouble.
will be, would be, could be, might be
Ans= will be
🔎English Scan🔠
--------------------------------------
.... ഒന്നാം ഭാഗത്തിന്റെ തുടർച്ച⬇
ഗ്രാമർ പഠിക്കാതെ Conditional Clause ചോദ്യങ്ങളുടെ Answer കാണാനുള്ള ക്ലൂ.
◾3 നിയമങ്ങൾ ഓർക്കുക☝
""""""""""""""""""""""""""""""""""""""
1) If you marry. → You will
2) If you "had / married" → You would
3) If you had married. → You would have
♦ 2-ആം നിയമത്തിന്റെ ക്ലൂ, ഉദാഹരണം♦
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
☞ ചോദ്യത്തിൽ If,had ഇവകാണും. എന്നാൽ 'ed' ഉള്ള Words/Past Tence വരാൻ പാടില്ല. Eg: applied, Knew..
☞ 'ed' ഉള്ള Words/Past Tense വന്നാൽ, had വരാനും പാടില്ല. Eg: If you invited...
lf we Knew....
☞ ഇങ്ങനെയുള്ളതിന്റെ Answer ; had/have/Preposition ചേരാത്ത
would or could or should ആകും.
ഉദാ:
☑If she had a computer, she......your Ietter.
will type, would type, will have typed, would have typed
☞ ചോദ്യത്തിൽ If had എന്നിവയുണ്ട്.
☞ 'ed' ചേർന്ന വാക്ക് ഇല്ല.
☞ താഴെ ഒപ്ഷനിൽ had/have/Preposition ഇല്ലാത്ത would ഒന്ന് മാത്രം:
☞ So, Ans = would type.
☑If you invited me I............
would come, will come, would have come, would be coming
☞ ചോദ്യത്തിൽ 'ed' ചേർന്നവാക്ക് വന്നു. ☞ had ഇല്ല.
☞ Optionsൽ had/have/Preposition ഇല്ലാത്തത് പെട്ടെന്ന് കാണാം
☞ So, Ans = would come.
☑lf we Knew your address, we.... to you.
would write, will write, wouldhave written, wouldhave been writing
☞ചോദ്യത്തിൽ Past Tense (Knew) വന്നു.
☞had ഇല്ല.
☞Optionsൽ had/have/Preposition ഇല്ലാത്തത് ഒന്ന് മാത്രം.
☞ Ans = would write.
☑If I had time,I...........the exhibition.
a)shall visit. b)will visit. c)should have visited. d)should visit.
Ans=D
☑If I had a car,I..........you myself.
a)will pick. b)would pick. c)picked. d)would have picked.
Ans=B
☑If we provided better comfort,we........... more tourists.
a)attract. b)could have attracted. c)could attract. d)attracted.
Ans=C
☑If we knew your arrival we.........the Railway station.
a)will reach. b)would have reached. c)would reach. d)will have reached
Ans= C
☑If you helped me.........
a)I would help you. b)I shouldhave helped you. c)I will help you. d)I could help you
Ans=A
☑If I were a bird I...........fly
a)would. b)will. c)should. d)could
Ans= A
☑If she were a bird, she.............
a)will fly. b)would fly. c)would have fly. d)could fly
Ans= B
☑If I had enough money...........a big house
a)would build. b)would have build. c)will build. d)would have built
Ans= A
☑If I had a lot of money, I...........buy a car.
a)will. b)would have. c)would. c)would by
Ans= C
☑If I had a Typewriter I.........it myself.
a)will type. b)would type. c)typed. d)would have typed
Ans= B
--------------------------------------
.
🔹🔹🔹🔹
ഗ്രാമർ പഠിക്കാതെ Conditional Clause ചോദ്യങ്ങളുടെ Answer കാണാനുള്ള ക്ലൂ.
◾3 നിയമങ്ങൾ ഓർക്കുക☝
""""""""""""""""""""""""""""""""""""""
1) If you marry. → You will
2) If you "had / married" → You would
3) If you had married. → You would have
♦ 3-ആം നിയമത്തിന്റെ ക്ലൂ, ഉദാഹരണം♦
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
☞ ചോദ്യത്തിൽ If,had/hadbeen,'ed' ഉള്ള words ഇവ മൂന്നും വന്നാൽ "have" മാത്രം ചേർന്ന would" Answer ആകും.
☞ ഉദാ:
◾If she had warned him.He....kept his word.
would have, will have, would, will
☞ ചോദ്യത്തിൽ lf, had, ed(warned) എന്നിവയുണ്ട്.
☞ താഴെ ഒപ്ഷനിൽ have ഉള്ളത് ഒറ്റ നോട്ടത്തിൽ കാണാം
☞ So, Ans = would have.
☞ Answers-Optionൽ, 'would' ഇല്ലെങ്കിൽ "have+ed" ഉത്തരമാകും:
◾If you had invited me,I could........you.
(A)join. (B)joined. (C)joining. (D)have joined
Ans=D
◾If you had been more polite.........
(A)he would have agreed. (B)he could agree. (C)he would agree. (D)he has agreed
Ans=A
◾If you had telephoned,I.........to your house.
(a)would come, (b)shall come, (c)will come, (d)would have come
Ans= D.
◾If the workmen had not been tired, they.......the work.
(A)will have completed. (B)will complete. (C)would have completed. (D)would complete
Ans= C.
◾If he had applied for the post............
(A)he get it. (B)he will get it. (C)he will have got it. (D)he would have got it.
Ans=D
◾If you had locked the car,the bag......been stolen
(A)will not have (B)cannot have (C)may not have (D)would not have
Ans=D
◾If he had challenged me, I.......him a lesson.
(A)would teach. (B)will teach. (C)would have teach. (C)will have teach
Ans=C
◾If they had invited me, I.........attended the meeting.
(A)would have. (B)would. (C)will. (D)will have
Ans=A
◾If he had helped me I.............
(A)would escape. (B)would be escaped (C)will escaped. (D)would have escaped
Ans=D
☞ വാക്യത്തിൽ lf, 'ed 'ചേർന്ന വാക്ക് ഇവ രണ്ടും മാത്രം വന്നാൽ Answer: would+ സഹായക-ക്രിയയില്ലാത്ത Baseform ആകും.
◾If you invited me I........
would come, will come, would have come, would be coming
☞ ഇവിടെ options-ൽ ഇടയ്ക്ക് സഹായകക്രിയ വരാത്ത would എളുപ്പം കാണാം.
☞ So, Ans = would come
◾If you helped me...........
(A)I will help you (B)I shouldhave helped you. (C)I would help you. (D)I could help you.
Ans=C.
🔲Reported or Indirect Speech.
━━━━━━━━━━━━━━━━━━━━━━━━━━━━━
(Statement Sentences)
■ രണ്ട് പേർ തമ്മിലുള്ള സംഭാഷണം Direct Speech.
■ ഇവരുടെ സംഭാഷണം മൂന്നാമതൊരാൾ കേട്ട് അത് നാലാമതൊരാളോട് പറയുന്നതാണ് Indirect/Reported Speech.
■ Double Inverted Comma " " ചേർന്നവയാണ് Direct Speech ചോദ്യങ്ങൾ. ഇതിനെ Reported ആക്കാനാണ് ചോദ്യ ലക്ഷ്യം.
■ പദങ്ങളുടെ Past Tense അറിഞ്ഞിരിക്കണം.(is - was)
■ Direct Speech ചോദ്യത്തിലെ ചില words മറ്റൊരു രൂപത്തിലാണ് Reported Speechൽ വരുന്നത്;
Thus=So, Now=Then, These=Those, This=That, will=would, we=they, me=him/her, here=there...ഇങ്ങനെ കുറെ വാക്കുകൾ പഠിക്കുക.
━━━━━━━━━━━
✔Answer ചെയ്യുമ്പോൾ;
──────────────────
■1. comma യ്ക്ക് പുറത്തുള്ള words ആദ്യം തുടങ്ങണം.
■2. ചോദ്യത്തിൽ comma യ്ക്ക് പുറത്ത് said to ഉണ്ടങ്കിൽ അത് told ഉം, said മാത്രമാണെങ്കിൽ said that എന്നാക്കണം.
🔹Says ആണെങ്കിൽ says that എന്നാകും.
■3. told/Says നെ തുടർന്നുള്ള വാക്കിന് ശേഷം that ചേർക്കണം.
■4.ചോദ്യത്തിലെ commaയ്ക്കുള്ളിലെ Pronouns, Answerൽ തിരിച്ച് വരണം. അതായത് ചോദ്യത്തിലെ I എന്നത്, Answeril he or she ആകും.
But, commaയ്ക്കുള്ളിൽ he/she/they എന്നിവയ്ക്ക് മാറ്റം വരില്ല.
■5. ചുരുക്കി പറഞ്ഞാൽ "നമ്മൾ രണ്ട് പേർ സംസാരിച്ച കാര്യം മൂന്നാം വ്യക്തി കേട്ട് അതയാൾ നാലാമനോട് പറഞ്ഞാൽ എങ്ങനിരിക്കുമോ അതേപോലെ വരും Answer or Reported Speech.
■ഉദാഹരണങ്ങൾ:
─────────────
1.Maya said to Mini, ''This is my pen"
▶ആദ്യം, 'മായ മിനിയോട് പറഞ്ഞു' എന്ന് തുടങ്ങുക. Maya told Mini.
▶തുടർന്ന് that ചേർക്കാം.
▶This (ഇത്), it/that(അത്) ആയി മാറും.
▶is ന്റെ past form = was.
▶ചോദ്യത്തിൽ 'മായ എന്റെ' എന്നാണ്.അത് മറ്റൊരാൾ പറഞ്ഞാൽ 'അവളുടെ' എന്നാകും.,
▶Then: her.
Answer: Maya told Mini that it was her pen.
2. Sam Said to his friend. "I do not go to office".
ആദ്യ ഉദാ.പോലെ തന്നെ;
I heയും, do did ഉം ആകും.
Sam told his friend that he did not go to office.
3. Direct Speech ൽ പ്രപഞ്ചസത്യങ്ങളുണ്ടെങ്കിൽ Reported Speech ലെTense ന് മാറ്റം വരില്ല.
Eg: The teacher said, "The sun rises in the east"
Ans: The teacher said that the sun rises in the east.
4. said ന് പകരം says വന്നാൽ says that എന്ന് കൊടുക്കണം;
My brother says, "l have seen the Drama"
Ans: My brother says that he has seen the Drama.
☀ഈ വഴികൾ ഓർത്താൽ Reported Speech ചോദ്യങ്ങളുടെ Answer ഒറ്റനോട്ടത്തിൽ തന്നെ കാണാൻ പറ്റും.
More Examples;
────────────
1. Sam says, "l will have to meet the president in the evening.
(a)Sam said that he will have to meet the president in the evening.
(b)Sam said that he would have to meet the president in the evening.
(c)Sam has said that he will have to meet the president in the evening.
(d)Sam says that he will have to meet the president in the evening.
Ans: D.
2. "I don't like Coffee", she said.
(a) she said that she not like coffee.
(b) she said that she did not like coffee.
(c) she says that she not like coffee.
(d) she said that she had not like coffee.
Ans: B
3. "Bring me a glass of water", said Sam to the servants.
(a)Sam told to the servants to bring a glass of water.
(b)Sam told the servants to bring a glass of water.
(c)Sam told servants to bring a glass of water.
(d)Sam told the servants to bring him a glass of water.
me എന്നതിന് പകരം him വന്ന option D ഒറ്റനോട്ടത്തിൽ Ans. എന്ന് കാണാം.
Ans: D
4.Sam says,"I am fed up with her".
(a)Sam says that he is fed up with her. (b)Sam said that he is fed up with her.
(c)Sam said that he was fed up with her.
(d)Sam say that he is fed up with her.
Ans: A.
🔲Subject Verb Agreement.
───────────────────────
"തുക,ദൂരം,ഭാരം,അളവ്,കാലയളവ്" എന്നിവ ചേർന്ന ചോദ്യങ്ങളുടെ Answer, Singular Verb ആകും.
-OR-
"Sum,Distance,Weight,Measure,Periods of time" എന്നിവ plural Form ൽ ആയാലും തുടർന്നുള്ള Verb/Pronoun, "Singular" ആകും.
Eg:
🔲Ten Rupees____not a large sum.
(a)are (b)have (c)is (d)will
ഇവിടെ, Subject (Ten Rupees) ബഹുവചനമാണെങ്കിലും ശേഷമുള്ള Verb ഏകവചനമാകും.
Ans: C
🔲Fifty miles____ a long way to ride a motorbike.
(a)is (b)was (c)has (d)are
Ans: A
🔲Twenty kilos____ the maximum weight for suitcases.
(a)are (b)have (c)is (d)had
Ans C
🔲50 liters____ a lot of water.
(a)are (b)have (c)is (d)will be
Ans C
🔲Ten years____ a long time to wait.
(a)are (b)have (c)has (d)is
Ans ഡ്
🔎
──────────────
━━━━━━━━━━━
🔹"One of the"തുടങ്ങുന്ന വാക്യങ്ങളുടെ Answer Singular-verb ആകും.
(One of ന് ശേഷമുള്ള Noun=plural. Verb=Singular.)
🔹ചോദ്യത്തിലെ____ന് ശേഷമുള്ള Words past tense ആണോ,അല്ലയോ എന്ന് check ചെയ്തിട്ട് ശരിയായ Singular Answer കൊടുക്കാം.( is/was, has)
Eg: One of the books______removed from the box.
(a)has been (b)have been (c)are being (d)were being.
🔹ഇവിടെ Noun plural ആയി (Books).
🔹തുടർന്ന്,verb singular ആകണം.
🔹'removed' past-tense ആയതിനാൽ 'has' ചേർന്ന ഒപ്ഷൻ Answer ആകുന്നു.
🔹Ans: A.
Prev.Ques:
🔲One of my relatives_______in London.
(a)are (b)were (c)is (d)was
Ans C.
🔲One of my friends________passed the examination.
(a)have (b)are (c)is (d)has
Ans D.
🔲One of my teachers________a famous novelist.
(a)are (b)were (c)is (d)has
Ans C.
🔲One of my pencils________fallen of.
(a)having (b)have (c)are (d)has
Ans D.
🔎English Scan🔠
----------------------------------
◾Can you.....
☞ Can എന്നത് സഹായക ക്രിയ. ഇതിന് ശേഷം വരുന്ന Answer ക്രിയയുടെ base Form ആണ്.
☞ ഇങ്ങനെയുള്ള ചോദ്യങ്ങളുടെ Answers ഏതാണ്ട് ഒരു പോലിരിക്കും. അതിലെ base form ഉത്ത് രമാകും.
Eg: Can you.....me your pen?
lend, Iending, Iends, Ient
Ans = Iend
◾Mind
☞ "Mind" ന് ശേഷമുള്ള Answer, ingയുള്ളതാണ്.
Eg: Do you mind....... the window?
opens, to open, opening, open
Ans : ഓപ്പണിങ്
0 Comments