*◾ഇന്ത്യൻ നിയമ കമ്മീഷൻ ◾*
_🎓🎓 ഇന്ത്യയുടെ 22-മത് നിയമ കമ്മീഷൻ ചെയർമാനായി നിയമിതനായത്_
*_✅✅ ഋതുരാജ് അവസ്തി [കർണാടക മുൻ ഹൈക്കോടതി ജഡ്ജി ]_*
_👉 ഇന്ത്യയുടെ 22 - മത് നിയമ കമ്മീഷന്റെ കാലാവധി എതു വർഷം വരെയാണ് നീട്ടിയത്_
*_✅✅ 2024 ആഗസ്റ്റ് 31 (2023 ഫെബ്രുവരി 20 വരെയായിരുന്നു )_*
_🎓🎓 ഇന്ത്യയുടെ 21 - മത് നിയമ കമ്മീഷൻ ചെയർമാനായിരുന്നത്_
*_✅✅ ബി.എസ്. ചൗഹാൻ [ മുൻ സുപ്രീംകോടതി ജഡ്ജി ]_*
0 Comments