psc code study

പി.എസ്.സി. കോഡ്

● റാബി വിളകൾ?

കോഡ് : "മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും"

● മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി

● ഗോ : ഗോതബ്

● പ : പയർ

● ബാ : ബാർലി

● ലി : ലിൻസീഡ്

● ക : കടുക്

● പുകവലി : പുകയില

(റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും)

റാബി എന്ന അറബ് പദത്തിന്റെ അർഥം -
 വസന്തo

*🔥സൗരയുധത്തിലെ ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ🔥*

*കോഡ്‌:*

 *"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"*

*വ്യാഴാഴ്ച്ച : വ്യാഴം*

*S : ശനി*

*U : യുറാനസ്‌*

*N : നെപ്ട്യൂൺ*

*ഭൂമിയിൽ : ഭൂമി*

*വീണു : വീനസ്‌ (ശുക്രൻ)*

*മാ : മാഴ്സ്‌ (ചൊവ്വ)*

*മ : മെർക്കുറി (ബുധൻ)*
Current Affairs 


ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാർഷിക ഓർഗനൈസേഷനും ആർബർ ഡേ ഫൗണ്ടേഷനും ചേർന്ന് Nzzzലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം
-മുംബൈ

ഏപ്രിലിൽ സർവീസ് തുടങ്ങിയ, രാജ്യത്താദ്യമായി നിർമ്മിച്ച വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാവിമാനം – “ഡോണിയർ 228

സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ
-1912

കേരളത്തിലെ അതിഥിതൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷന് വേണ്ടി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ
-Guest App

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി -സക്ക് ബക്ക്സ്

UN മനുഷ്യാവകാശ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം -റഷ്യ

2022 ഏപ്രിലിൽ വിക്ഷേപിച്ചു ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്
-ശകുന്തള (TD-2)

ഫോബ്സിന്റെ “റിയൽ ടൈം” ആഗോള സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്
-ഇലോൺ മസ്ക്

വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന -ഓപ്പറേഷൻ ഫോക്കസ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിങ് സോളാർ നിലയം നിലവിൽ വന്നത്
-കായംകുളം
കാർബൺ! 

● ജീവിന്റെ അടിസ്ഥാന മൂലകം.

● കാർബണിന്റെ അറ്റോമിക നമ്പർ :
6

● വജ്രത്തിന്റെ പ്രധാന ഘടകം കാർബൺ ആണ്.

● കാർബണിന്റെ വിവിധ രൂപന്തരങ്ങൾ -
വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറീൻ, ഗ്രാഫീൻ, അമോർഫസ് കാർബൺ

● കാർബണിന്റെ ഏറ്റവും ശുദ്ധമായ ഐസോടോപ്പ് കാർബൺ 12 ആണ്.

● ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ് കാർബൺ 14 ആണ്.

● ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയയാണ് കാർബൺ ഡേറ്റിങ്.




Post a Comment

0 Comments