ആനമുടി



ആനമുടി.  

ഉയരം  : 2695 m.

പശ്ചിമഘട്ടം
തെക്കേ ഇന്ത്യ
ഹിമാലയത്തിന് തെക്കുള്ള  ഏറ്റവും ഉയരമുള്ള കൊടുമുടി

ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനം ഇരവികുളം

സ്ഥിതിചെയ്യുന്നത് :
മൂന്നാർ 
ദേവികുളം താലൂക്ക് 
ഇടുക്കി ജില്ല

ആനമല പളനിമല ഏലമല എന്നിവ സംഗമിക്കുന്നത് ആനമുടിയിൽ ആണ്. 

ആനമുടിയുടെ വടക്ക് ആനമല

തെക്ക് ഭാഗത്ത് ഏലമല

വടക്ക് കിഴക്ക് ഭാഗത്ത് പളനിമല

 
വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രധാന സുഖവാസ കേന്ദ്രം നീലഗിരി

#keralageography
#geography

കേരളത്തിലെ 
                ഉപ്പ് സത്യാഗ്രഹം

🔅സത്യാഗ്രഹ  കേന്ദ്രങ്ങൾ
  കണ്ണൂർ           : പയ്യന്നൂർ
  കോഴിക്കോട് :ബേപ്പൂർ

🔅1930 കെ കേളപ്പൻ നേതൃത്വത്തിൽ കേരളത്തിൽ ഉപ്പുസത്യാഗ്രഹം. 

🔅വരിക വരിക സഹജരേ എന്ന് ഗാനം ഉപ്പുസത്യാഗ്രഹവും ആയി ബന്ധപ്പെട്ടിരിക്കുന്നു

🔅ഗാനം രചിച്ചത്
        : അംശി നാരായണപിള്ള

🔅രണ്ടാം  ബർദോളി എന്നറിയപ്പെടുന്നത് പയ്യന്നൂർ

🔅സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി 
A.C കുഞ്ഞിരാമൻ അടിയോടി

🔅കേളപ്പൻ നോടൊപ്പം 32 പേരാണ് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തത് 

🔅കേളപ്പൻ അറസ്റ്റിനു ശേഷം
ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് 
 മൊയരത്‌  ശങ്കരൻ

🔅പാലക്കാട് - ടി ആർ കൃഷ്ണസ്വാമി അയ്യർ നേതൃത്വം നൽകി.

🔅ഉപ്പുസത്യാഗ്രഹ സ്മാരകം ഉളിയത്ത് കടവ് പയ്യന്നൂർ. 



● കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പഞ്ചായത്ത്?
കൊടുമൺ 

● കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് ജില്ല?
തിരുവനന്തപുരം

● കേരളത്തിലെ ആദ്യത്തെ പച്ചത്തുരുത്ത് ബ്ലോക്ക്
കിളിമാനൂർ

● കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് പോലീസ് സ്റ്റേഷൻ
പാങ്ങോട് 

● കേരളത്തിലെ ആദ്യത്തെ തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത്?
അന്തിക്കാട് 

● കേരളത്തിലെ ആദ്യത്തെ ശുചിത്വ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി ലഭിച്ച പഞ്ചായത്ത്?
വടകര 

● കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദവി ലഭിച്ച മുൻസിപ്പാലിറ്റി?
വടകര 

● കേരളത്തിലെ ആദ്യത്തെ  സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സഹകരണ കേന്ദ്രം നിലവിൽ വന്നത്?
കുറ്റിപ്പുറം 

● കേരളത്തിലെ ആദ്യ വിധവാ സൗഹൃദ നഗരസഭ?
കട്ടപ്പന

● കേരളത്തിലെ ആദ്യ സമ്പൂർണ സൗരോർജ പഞ്ചായത്ത്?
പോത്താനിക്കാട് 

● സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമം ആയി പ്രഖ്യാപിക്കുന്നത്?
പെരുംകുളം 

● കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വന്നത്?
വടകര

✿❁════❁❁════❁❁════❁✿

*ചോദ്യോത്തരങ്ങൾ*

●●●●●●●●●●●●●●●●●●●●●

● ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തർപ്രദേശ് 

● ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?
മദൻ മോഹൻ മാളവ്യ 

● 'ബന്നാർഘട്ട്' നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക 

● 'ബന്ദിപ്പൂർ' ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
കർണാടക 

● 'ബദരിനാഥ്' തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ് 

● ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?
സിംല

● ബ്രിട്ടിഷ് കോളനിയായിരുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായി മാറിയത്?
1956 നവംബർ 1 

● ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?
സഹീർ ഖാൻ 

● ബർമ്മയുടെ പേര് മ്യാൻമർ എന്നാക്കിയവർഷം?
1989 

● ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതിചെയ്യുന്ന തടാകം?
ചിൽക്ക (ഒഡീഷ)


Post a Comment

0 Comments