ആദ്യത്തെ വനിതകൾ* | psc



*ആദ്യത്തെ 👩🏻‍✈️വനിതകൾ*

♦️ ഇന്ത്യയിലെ ആദ്യ വനിതാ ഐ പി എസ്: കിരൺ ബേദി 

♦️ കേരളത്തിലെ ആദ്യ വനിതാ ഐ പി എസ് : ശ്രീലേഖ 

♦️ ഇന്ത്യയിലെ ആദ്യ വനിതാ ഐ എ എസ് : അന്നാ മൽഹോത്ര (ആദ്യ മലയാളി) 


♦️ ഇന്ത്യയിലെ ആദ്യ വനിതാ ഐ എ എസ്: സി ബി മുത്തമ്മ 

♦️ ഇന്ത്യയിലെ ആദ്യ വനിതാ ഡി ജി പി: കാഞ്ചൻ ഭട്ടാചാര്യ 

♦️ കേരളത്തിലെ ആദ്യ വനിതാ ഡി ജി പി: ആർ ശ്രീലേഖ (അടുത്തിടെ വിരമിച്ചു) 

♦️ ഇന്ത്യയിലെ ആദ്യ വിദേശകാര്യ സെക്രട്ടറി: ചോകില അയ്യർ 


Post a Comment

0 Comments