*പ്രശസ്തരുടെ വസതികൾ🏡*
♦️വയൽവാരം വീട് - ശ്രീനാരായണഗുരു
♦️ വൈലാലിൽ വീട് - വൈക്കം മുഹമ്മദ് ബഷീർ
♦️ഇന്ദീവരം - ഓ എൻ വി കുറുപ്പ്
♦️ സാഹിത്യ കുടീരം - പണ്ഡിറ്റ് കെ പി കുറുപ്പൻ
♦️ സദ്ഗമയ - ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ
♦️കൂടില്ലാവീട് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
♦️തട്ടാന്റെ കിഴക്കതിൽ - സി കേശവൻ
♦️നെടുങ്കോട്ട് വീട് - ഡോ. പൽപ്പു
♦️ചന്ദ്രകാന്തം - എസ് കെ പൊറ്റക്കാട്ട്
♦️കലക്കത്ത് ഭവനം - കുഞ്ചൻ നമ്പ്യാർ
♦️ശങ്കരമംഗലം - തകഴി ശിവശങ്കരപ്പിള്ള
♦️തൊമ്മൻ വിളാകം - കുമാരനാശാൻ
♦️ദ ഹാംലെറ്റ് - ലാറി ബെക്കർ
♦️കൈപ്പള്ളി ഇല്ലം - ശങ്കരാചാര്യർ
♦️കൊല്ലൂർ മഠം - ചട്ടമ്പിസ്വാമികൾ
0 Comments