*സഞ്ചാരികൾ
_________________________________
♦️ മെഗസ്തനീസ്_ ഗ്രീക്ക് സഞ്ചാരി
⚡️ചന്ദ്രഗുപ്ത മൗര്യൻ്റെകാലത്ത് ഇന്ത്യയിലെത്തി
⚡️ കൃതി. _ ഇൻഡിക്ക
⚡️ കേരളത്തെ ചേർമേ എന്ന് വിശേഷിപ്പിച്ചു
♦️ ഫാഹിയാൻ _ ചൈനീസ് സഞ്ചാരി
⚡️ ചന്ദ്രഗുപ്തൻ 2 /വിക്രമാദിത്യൻ്റെകാലത്ത് ഇന്ത്യ സന്ദർശിച്ചു .
⚡️കൃതി _ ഫുക്കോജി
⚡️ഗുപ്തന്മാരുടെ സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചു
♦️ ഹുയാങ് സാങ് _ ചൈനീസ് സഞ്ചാരി
⚡️ ഹർഷവർദ്ധൻ്റെ കാലത്ത് ഇന്ത്യയിൽ എത്തി
⚡️ കൃതി _ സിയുകി
⚡️"ക്ഷിപ്രകോപികൾ എങ്കിലും സത്യസന്ധർ"എന്ന് ഇന്ത്യക്കാരെ കുറിച്ച് പറഞ്ഞു
⚡️ തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെട്ടു
⚡️ എഡി 630 _ൽ കേരളത്തിലെ കാലടി സന്ദർശിച്ചു
⚡️ ഹുയാങ് സങ് പഠനത്തിനായി ചേർന്ന് ഇന്ത്യയിലെ സർവ്വകലാശാല -നളന്ദ
⚡️ ഹുയാൻസാങ്ങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് നളന്ദയിൽ
♦️ മാർക്കോപോളോ _ വെനീഷ്യൻ/ഇറ്റാലിയൻ സഞ്ചാരി
⚡️ സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെട്ടു
♦️ ഇബെൻബത്തൂത്ത _മൊറോക്കൻ സഞ്ചാരി
⚡️ മുഹമ്മദ് ബിൻ തുഗ്ലക്കിനെ കാലത്ത് ഇന്ത്യയിലെത്തി
⚡️ കൃതി _രെഹ്‌ല
⚡️ നിർഭാഗ്യവാനായ ആദർശ വാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചു
⚡️ മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് 'സഫർ നാമ 'എന്ന കൃതി രചിച്ചു
⚡️ കേരളത്തിലെ ഏറ്റവും നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചു
♦️നിക്കോളോകോണ്ടി_വെനീഷ്യൻ/ഇറ്റാലിയൻ സഞ്ചാരി
⚡️ ദേവരായ ഒന്നാമൻ്റെ കാലത്ത് വിജയനഗരസാമ്രാജ്യം സന്ദർശിച്ചു
⚡️ കൊച്ചിയെ കുറിച്ച് ആദ്യം പരാമർശിച്ച യൂറോപ്യൻ സഞ്ചാരി
♦️ അബ്ദുൽ റസാഖ്_പേർഷ്യൻ സഞ്ചാരി
⚡️ ദേവരായ രണ്ടാമൻ്റെ കാലത്ത് വിജയനഗരസാമ്രാജ്യം സന്ദർശിച്ചു
⚡️ മതപരിവർത്തനം ലക്ഷ്യമാക്കി കേരളത്തിലെത്തിയ പേർഷ്യൻ സഞ്ചാരി
♦️ ഡോമിംഗോ പയസ്_പോർച്ചുഗീസ് സഞ്ചാരി
⚡️ കൃഷ്ണദേവരായരുടെ കാലത്ത് വിജയനഗരസാമ്രാജ്യം സന്ദർശിച്ചു
♦️ ഫെർണാവോ ന്യൂനസ്_പോർച്ചുഗീസ് സഞ്ചാരി
⚡️ തുളുവ വംശത്തിലെ അച്യുത ദേവരായരുടെ കാലത്ത് വിജയനഗരസാമ്രാജ്യം സന്ദർശിച്ചു
♦️ ബാർബോസ_ പോർച്ചുഗീസ് സഞ്ചാരി
⚡️ വിജയനഗരസാമ്രാജ്യം സന്ദർശിച്ചു
♦️ അക്തനേഷ്യസ് നികേതൻ_റഷ്യൻ സഞ്ചാരി
⚡️ ബാഹ്മിനി സാമ്രാജ്യം സന്ദർശിച്ചു
⚡️ കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി
♦️ അൽബറൂണി_പേർഷ്യൻ സഞ്ചാരി
⚡️ ഗസ്നിയുടെ കാലത്ത് ഇന്ത്യയിൽ എത്തി
⚡️ കൃതി_ താരിഖ് ഉൽ ഹിന്ദ്
⚡️ ഇന്തോളജി യുടെ പിതാവ്
⚡️ കേരളത്തെ മലബാർ എന്ന് വിശേഷിപ്പിച്ചു
*▌│█║▌║▌║🅿️©️®️║▌║▌║█│▌*
*TEAM🅿©️®️ADMINS*
♦️ മാസ്റ്റർ റാൽഫ് ഫിച്ച് _ഇംഗ്ലണ്ട്
⚡️ മുഗൾ രാജാവായ അക്ബറിനെ കാലത്ത് ഇന്ത്യയിലെത്തി
⚡️ മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെട്ടു
⚡️ കേരളത്തിൽ എത്തിയ ആദ്യ ഇംഗ്ലീഷുകാരൻ ആണ്
♦️ വില്യം ഹോക്കിൻസ്_ഇംഗ്ലണ്ട്
⚡️ മുഗൾ രാജാവ് ജഹാംഗീറി ൻറെ കാലത്ത് ഇന്ത്യയിലെത്തി
⚡️ കച്ചവട ആവശ്യങ്ങൾക്ക് ജഹാംഗീറിനെ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ (1609 )
⚡️ ഇംഗ്ലീഷ് ഖാൻ എന്ന സ്ഥാനപ്പേര് ലഭിച്ചു
♦️ തോമസ് റോ _ഇംഗ്ലണ്ട്
⚡️ ജഹാംഗീർ ഇൻറെ കാലത്ത് ഇന്ത്യയിൽ എത്തി
⚡️ ജഹാംഗീർ ഇൽ നിന്നും വ്യാപാര അനുമതി നേടിയ ഇംഗ്ലീഷുകാരൻ (1615 )
♦️ നിക്കോളോ മനുചി_ഇറ്റാലിയൻ സഞ്ചാരി
⚡️ മുഗൾ രാജാവായ ഔറംഗസീബ്ൻറെ കാലത്ത് ഇന്ത്യയിലെത്തി
⚡️ കൃതി _സ്റ്റോറിയ ഡോ മൊഗർ
♦️ ബെർണിയർ _ഫ്രഞ്ച്
⚡️ ഔറംഗസീബൻറെ കാലത്ത് ഇന്ത്യ സന്ദർശിച്ചു
⚡️ കൃതി _ ട്രാവൽസ് ഇൻ ദ മുഗൾ എംപയർ
♦️ പീറ്റർ മുണ്ടി _റഷ്യൻ സഞ്ചാരി
⚡️ മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ എത്തി
♦️ സുലൈമാൻ_അറബി സഞ്ചാരി
⚡️ സ്ഥാനു രവിവർമയുടെ കാലത്ത് എഡി 851_ൽ കേരളം സന്ദർശിച്ചു
♦️ അൽ മസൂദി_അറേബ്യൻ സഞ്ചാരി
♦️ ലിൻ ഷോട്ടർ_ഹോളണ്ട് സഞ്ചാരി
♦️ മാലിക് ബിൻ ദിനാർ
⚡️ കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി
♦️ ഫ്രയർ ജോർഡാനസ്
⚡️ കേരളത്തിലെ മരുമക്കത്തായത്തെ കുറിച്ച് വിവരങ്ങൾ നൽകിയ വിദേശി
⚡️ കൃതി _മീറാബലിയ ഡിസ്ക്രിപ്ഷ്യ
♦️ മാഹ്വാൻ _ചൈന
⚡️ കേരളത്തിലെ പ്രമുഖ തുറമുഖങ്ങൾ ആയ കൊച്ചി-കോഴിക്കോട് എന്നിവയെ പറ്റി വിവരം നൽകുന്ന ചീന സഞ്ചാരി സാരി (15_ആം നൂറ്റാണ്ട്)
♦️⚡️♦️⚡️♦️⚡️♦️⚡️♦️⚡️♦️⚡️♦️⚡️
0 Comments