ഇന്ത്യയുടെ പ്രധാന ബഹിരാകാശ ദൗത്യങ്ങൾ*


*ഇന്ത്യയുടെ പ്രധാന ബഹിരാകാശ ദൗത്യങ്ങൾ*

1 ഐഎസ്ആർഒ യുടെ ആസ്ഥാനം മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു  ?

*🅰️ അന്തരീക്ഷ്ഭവൻ*

2   ആര്യഭട്ട ഉപഗ്രഹ ത്തിന്റെ ഭാരം എത്രയായിരുന്നു  ?

*🅰️360 കിലോഗ്രാം*

3  ഇന്ത്യയുടെ പ്രഥമ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്  ?

*🅰️ നാലാം പദ്ധതി*

4  ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ഏത് ?

*🅰️ കോസ്മോസ്-3എം*

5  ഇന്ത്യ റഷ്യ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ വിദ്യാഭ്യാസ ഉപഗ്രഹം ഏതായിരുന്നു  ?

*🅰️ യൂത്ത് സാറ്റ്*

6  യൂത്ത് സാറ്റ് ഉപഗ്രഹം വിക്ഷേപിച്ച വർഷം  ?

*🅰️2011 ഏപ്രിൽ 20*

7  ഇന്ത്യയുടെ ആദ്യത്തെ നാനോ ഉപഗ്രഹമായി അറിയപ്പെടുന്നത്  ഏത് ?

*🅰️ജുഗ്നു*

8   2011 ഒക്ടോബർ 12ന് വിക്ഷേപിച്ച ജഗ് നു സാറ്റലൈറ്റ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമേത് ?

*🅰️ ഐ. ഐ. ടി. കാൺപൂർ*

9  ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ ബഹിരാകാശ ടെലിസ്കോപ്പ് ഏത്  ?

*🅰️ അസ്ട്രോസാറ്റ്*

║▌║▌║🅿️🆑®️Ⓜ║▌║▌║█
   *TEAM🅿🆑®️ⓂADMINS*

10  1969 ഓഗസ്റ്റ് 15ന് നിലവിൽ വന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെ ?

*🅰️ ബംഗളൂരു*

11 രുഗ് മിണി എന്നറിയപ്പെടുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ഏത്  ?

*🅰️ജിസാറ്റ് 7*

12 ചന്ദ്രയാൻ 1-ലെ മൂൺ ഇംപാക്ട് വാഹനം ചന്ദ്രനിൽ ഇടിച്ചിറങ്ങിയ പ്രദേശം ഏത്  ?

*🅰️ശാക്കിൾടൺ ക്രാറ്റർ*

13 1992 സെപ്റ്റംബറിൽ നിലവിൽ വന്ന ഐഎസ്ആർഒ യുടെ വാണിജ്യ സ്ഥാപനം ഏത് ?

*🅰️ ആൻഡ്രിക്സ് കോർപ്പറേഷൻ*

14. 2019 മാർച്ച് ആറിന് നിലവിൽവന്ന ഐഎസ്ആർഒയുടെ പുതിയ വാണിജ്യ സംവിധാനം ഏത്  ?

*🅰️ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്*

15 ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തര പര്യവേക്ഷണ ദൗത്യം ഏതായിരുന്നു  ?

*🅰️ മംഗൾയാൻ -1*

16  മംഗൾയാൻ -1 ദൗത്യം വിക്ഷേപിച്ച വർഷം ഏത് ?

*🅰️ 2013 നവംബർ 5*

17  മംഗൾയാന്റെ വിക്ഷേപണ വാഹനം ഏതായിരുന്നു   ?

*🅰️ പി എസ് എൽ വി സി -25*

18 ചൊവ്വയിലേക്ക് പര്യവേക്ഷണ ദൗത്യം എത്തിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം ഏത്  ?

*🅰️ ഇന്ത്യ*

19  ഇന്ത്യയുടെ പ്രഥമ ചന്ദ്ര ഗവേഷണ ദൗത്യമായ ചന്ദ്രയാൻ-1 2008 ഒക്ടോബർ 22ന് വിക്ഷേപിച്ചത് എവിടെ നിന്നാണ്  ?

*🅰️ ശ്രീഹരിക്കോട്ട*

║▌║▌║🅿️🆑®️Ⓜ║▌║▌║█
   *TEAM🅿🆑®️ⓂADMINS*

20 ചന്ദ്രയാൻ 1-ന്റെ വിക്ഷേപണ വാഹനം ഏതായിരുന്നു  ?

*🅰️ പി എസ് എൽ വി സി 11* 

21 ചന്ദ്രനിൽ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

*🅰️ നാലാമത്തെ*

22   ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ മിലിറ്ററി സാറ്റലൈറ്റ് ഏത്  ?

*🅰️ ജിസാറ്റ് 7*

23 ഇന്ത്യയുടെ പ്രഥമ ചാര ഉപഗ്രഹം ആയി അറിയപ്പെടുന്നത് ?

*🅰️ എമിസാറ്റ്*

24 യൂറോപ്യൻ യൂണിയൻ ഉപഗ്രഹാധിഷ്ഠിത നാവിക സംവിധാനം ഏത്  ?

*🅰️ ഗലീലിയോ*

25  ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏത്?

*🅰️ രോഹിണി*

26  ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എവിടെയാണ് ?

*🅰️ തുമ്പ*

27 തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച വർഷം ഏത്  ?

*🅰️ 1963 നവംബർ 21*

28 ഐഎസ്ആർഒ യുടെ പ്രഥമ ചെയർമാൻ  ?

*🅰️ ഡോ വിക്രം സാരാഭായി*

29 തുമ്പയിൽ നിന്ന് വിക്ഷേപിച്ച പെട്ട ആദ്യത്തെ റോക്കറ്റ് ഏതായിരുന്നു  ?

*🅰️ നൈക്ക് അപ്പാച്ചെ*

30 ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്റെ പേരെന്ത് ?

*🅰️ സതീഷ് ധവാൻ സ്പേസ് സെന്റർ*

Post a Comment

0 Comments