കോമൺവെൽത്ത്
🌈സ്ഥാപിതമായത് -1931
ആസ്ഥാനം -മാൾബറോ ഹൗസ് (ലണ്ടൻ)
🌈അംഗസംഖ്യ -56
🌈ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?
കോമൺവെൽത്ത്
🌈രൂപീകൃതമായ സമയത്ത് കോമൺവെൽത്ത് അറിയപ്പെട്ടിരുന്നത്?
ബ്രിട്ടീഷ് കോമൺവെൽത്ത്
🌈ബ്രിട്ടീഷ് കോമൺവെൽത്ത്. കോമൺവെൽത്തായ വർഷം?
1949
💫💫💫🪷🅿️©️®️🪷💫💫💫
🌈കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?
1926-ലെ ഇംപീരിയൽ സമ്മേളനം
🌈കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?
ബാൽഫോർ പ്രഖ്യാപനം (1926)
🌈കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
ബ്രിട്ടീഷ് രാജ്ഞി/രാജാവ്
🌈കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ?
ഇംഗ്ലീഷ്
🌈കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?
1965
🌈ആദ്യ കോമൺവെൽത്ത് സെക്രട്ടറി?
അർനോൾഡ് സ്മിത്ത് (കാനഡ)
🌈നിലവിൽ കോമൺവെൽത്ത് സെക്രട്ടറി ജനറൽ
Hon Patricia Scotland QC
🌈അവസാനമായി അംഗമായ രാജ്യം?
ടോഗോയും ഗാബോണും(2022), റുവാണ്ട (2009)
🌈2022-ൽ, ഒരിക്കലും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നില്ലെങ്കിലും, ടോഗോയും ഗാബോണും കോമൺവെൽത്തിൽ ചേർന്നു.
🌈എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺവെൽത്ത് ദിനമായി ആചരിക്കുന്നു
0 Comments