🌳ഇന്ത്യയിലെ വന സംരക്ഷണത്തിനുള്ള നിയമ ചട്ടക്കൂട് 🌳:
♦️ ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം: 1927
♦️ ദേശീയ വന നയം നിലവിൽ വന്ന വർഷം: 1952
♦️കേരള വന നിയമം നിലവിൽ വന്ന വർഷം: 1961
█║▌║▌║🅿️🆑®️Ⓜ║▌║▌║█
*TEAM🅿🆑®️ⓂADMINS*
♦️ദേശീയ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1972
♦️ഇന്ത്യൻ വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1980
♦️കേരള വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1980
♦️ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നവർഷം: 1981 ജൂൺ 1
♦️ഇന്ത്യയിൽ വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985
♦️ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1986
♦️കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം: 1986
♦️ഇന്ത്യൻ ജൈവവൈവിധ്യ നിയമം നിലവിൽ വന്ന വർഷം: 2002
♦️വനാവകാശ നിയമം: 2006
♦️നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ആക്ട് നിലവിൽ വന്ന വർഷം: 2010
═══════✿✫ ✫✿═══════
0 Comments