ഓഹരി_വിപണി [STOCK EXCHANGE]

#ഓഹരി_വിപണി [STOCK EXCHANGE]

🔺ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് 1875 ൽ സ്ഥാപിതമായ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ആണ് 

🔺 മുംബൈ ഓഹരി വിപണി സൂചിക : സെൻസെക്സ് 

🔺ദേശീയ ഓഹരി വിപണി സൂചിക : നിഫ്റ്റി 

🔺 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്ൽ രെജിസ്റ്റർ ചെയ്ത ആദ്യ കമ്പനി : ഡി.എസ്.പ്രഭുദാസ് ആൻഡ് കമ്പനി 

🔺 മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് എവിടെയാണ് : ദലാൽ സ്ട്രീറ്റിലെ ഫിറോസ് ജീജാഭായ് ടവേർസിൽ 

🔺 ഇന്ത്യയിലെ രണ്ട് ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച്കൾ 

1) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്  (NSE)

2) ഓവർ ദ കൗണ്ടർ എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (OTCEI)

🔺 NSE ആസ്ഥാനം : മുംബൈ 

🔺 NSE രൂപം കൊണ്ട വർഷം : 1992

🔺 സെബി (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ) രൂപീകരിച്ച വർഷം : 1988

🔺 SEBI ആസ്ഥാനം : മുംബൈ 

🔺 SEBI ക്ക് നിയമ പ്രാബല്യം ലഭിച്ചത് : 1992
 
🔺 ഇന്ത്യയിൽ ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്  സെബി ആണ് 

🔺 ഓഹരി വില അടുത്ത് തന്നെ ഉയരുമെന്ന വിശ്വാസതാൽ ഓഹരികൾ വാങ്ങുന്നവർ : BULL (കാളകൾ)

🔺 ഓഹരി വില അടുത്ത് തന്നെ താഴുമെന്ന വിശ്വാസതാൽ ഓഹരികൾ വിൽക്കുന്നവർ : Bear (കരടികൾ)

🔺അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരി ഷെയർ ഓൾഡർമാരുള്ള രാജ്യമാണ് ഇന്ത്യ 

🔺 കേരളത്തിലെ സ്റ്റോക്ക് എക്സ്ചേഞ്ച് : കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് (1978)

🔺 1997 -ൽ കേരളത്തിൽ ആരംഭിച്ച കമ്പ്യൂട്ടറൈസ്ഡ് ട്രേഡിങ്ങ് സംവിധാനം : കൊച്ചിൻ ഓൺലൈൻ ട്രേഡിങ്ങ് (COLT)

🔺 ഏറ്റവും മൂല്യവും ആകര്ഷണീയതയും ഡിമാന്റുമുള്ള ഓഹരികളാണ് : ബ്ലൂ ചിപ്പ് 

🔺 വിവിധ സ്റ്റോക്ക് എക്സ്ചേഞ്ച്കളുടെ സൂചികകൾ 👇

1) ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് - FISE -100

2) പാരീസിലെ ഓഹരി സൂചിക - CAC - 40

3) ചൈനയിലെ ഓഹരി സൂചിക : ഷാങ്ഹായി - A

4) സിംഗപ്പൂരിലെ ഓഹരി സൂചിക : സി മെക്‌സ്‌ 

5) ഹോങ്കോങ്ലെ ഓഹരി സൂചിക : ഹാങ്‌സെങ്

Post a Comment

0 Comments