CONFUSING QUESTIONS



*🈴  CONFUSING QUESTIONS 🈴*

👉🏻 പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
*✅ബ്രസീൽ*

👉🏻 ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം:
*✅ക്യൂബ*

👉🏻 സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
*✅ചൈന*

👉🏻 സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:
*✅ഇന്ത്യ*

👉🏻 പാകിസ്ഥാന്റെ ദേശീയഗാനം:
*✅ക്വാമിതരാന*

👉🏻 അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം:
*✅മില്ലിതരാന*

👉🏻 തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:
*✅ക്രെട്ടിനിസം*

👉🏻തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:
*✅മിക്സഡിമ*

👉🏻 പഴങ്ങളുടെ രാജാവ്:
*✅മാമ്പഴം*

👉🏻 പഴങ്ങളുടെ രാജ്ഞി:
*✅മാങ്കോസ്റ്റിൻ*

║▌║▌║🅿️🆑®️Ⓜ║▌║▌║█
   *TEAM🅿🆑®️ⓂADMINS*

👉🏻 ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
*✅കാഡ്മിയം*

👉🏻 മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
*✅മെർക്കുറി*

👉🏻 പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:
*✅ലാക്ടോസ്*

👉🏻പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:
*✅കേസിൻ*

👉🏻 രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:
*✅ഗ്ലൂക്കഗോൺ*

👉🏻രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:
*✅ഇൻസുലിൻ*

👉🏻 തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ:
*✅സെറിബ്രൽ ത്രോംബോസിസ്*

👉🏻തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:
*✅സെറിബ്രൽ ഹെമറേജ്*

👉🏻 സ്വർഗ്ഗത്തിലെ ആപ്പിൾ:
*✅നേന്ത്രപ്പഴം*

👉🏻 സ്വർഗ്ഗീയ ഫലം:
*✅കൈതച്ചക്ക*

Post a Comment

0 Comments