രോഗവിശേഷണങ്ങൾ


രോഗവിശേഷണങ്ങൾ!

● 'ചതുപ്പ് രോഗം', 'ബ്ലാക്ക് വാട്ടർ ഫിവർ' എന്നിങ്ങനെ അറിയപ്പെടുന്ന രോഗം :- മലമ്പനി

● കറുത്ത മരണം :-
പ്ലേഗ്

● നാവികരുടെ പ്ലേഗ് :- സ്കർവി

● വെളുത്ത പ്ലേഗ് :-
ക്ഷയം

● ഗ്രേവ്‌സ് രോഗം :- ഗോയിറ്റർ

● ലോക്ക്ജോ ഡിസീസ് :- ടെറ്റനസ്

● 'രാജകീയ രോഗം', 'ക്രിസ്മസ് രോഗം' :- ഹീമോഫീലിയ

● ബ്രോക്ബോൺ ഫിവർ :- ഡെങ്കിപ്പനി

● ഹാൻസൻസ് രോഗം :- കുഷ്ഠം

● കില്ലർ ന്യൂമോണിയ :- സാർസ്

Post a Comment

0 Comments