നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥൻ

🏦 ജില്ലയുടെ ഭരണ നേതൃത്വം വഹിക്കുന്ന ഉദ്യോഗസ്ഥൻ

*ജില്ലാ കളക്ടർ*

🏦 ജില്ലാ മജിസ്ട്രേറ്റ് കൂടി ആയി അറിയപ്പെടുന്നത്   *ജില്ലാ കളക്ടർ ആണ്*

🏦 ജില്ലകളിലെ റവന്യൂ ഡിവിഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ മാരാണ് *കലക്ടർ അല്ലെങ്കിൽ ആർ ഡി ഒ*

🏦 ജില്ലകളിലെ റവന്യൂ ഡിവിഷനുകളിലെ പ്രധാന ഘടകങ്ങളായ താലൂക്കുകളുടെ തലവനാണ്    *തഹസിൽദാർ*

🏦 ഭൂപരിഷ്കരണം,ഇലക്ഷൻ,റവന്യൂ റിക്കവറി,ഭൂമിഏറ്റെടുക്കൽ എന്നീ പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജില്ലാകളക്ടറിനെ സഹായിക്കുന്ന ഉദ്യോഗസ്ഥന്മാർ ആണ്     *ഡെപ്യൂട്ടി കളക്ടർമാർ*

Post a Comment

0 Comments