ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളും വർഷവും!
● 1930 - ഒന്നാം വട്ടമേശ സമ്മേളനം
● 1931 - രണ്ടാം വട്ടമേശ സമ്മേളനം
● 1932 - മൂന്നാം വട്ടമേശ സമ്മേളനം
● 1932 - കമ്മ്യൂണൽ അവാർഡ്
● 1932 - പൂനെ കരാർ
● 1934 - കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
● 1935 - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
● 1940 - ദ്വിരാഷ്ട്ര വാദം
● 1940 - ആഗസ്റ്റ് വാഗ്ദാനം
● 1942 - ക്രിപ്‌സ് മിഷൻ
● 1942 - ക്വിറ്റ് ഇന്ത്യ സമരം
● 1942 - ഇന്ത്യൻ നാഷണൽ ആർമി
● 1945 - വേവൽ പദ്ധതി
● 1945 - സിംല കോൺഫറൻസ്
● 1946 - നാവിക കലാപം
● 1946 - കാബിനറ്റ് മിഷൻ
● 1946 - ഇടക്കാല ഗവൺമെന്റ്
● 1947 - മൗണ്ട് ബാറ്റൺ പദ്ധതി
● 1947 - ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട്
കേരളം ചരിത്രം!
((1)). മഹാത്മാ ഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്?
1920 ആഗസ്റ്റ് 18 (കോഴിക്കോട്)
((2)). 'ജാതി നാശിനി സഭ' സ്ഥാപിച്ചതാര്?
ആനന്ദതീർഥൻ
((3)). ഏത് സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്നു ടി.കെ. മാധവൻ?
വൈക്കം സത്യാഗ്രഹം
((4)). 'തുലാംപത്ത്' സമരം എന്നറിയപ്പെടുന്നത്?
പുന്നപ്ര വയലാർ സമരം
((5)). കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?
സുജാത വി. മനോഹർ
0 Comments