🇮🇳ദേശീയ പതാക🇮🇳
✒️ ഇന്ത്യയുടെ ദേശീയ പതാക - ത്രിവർണ പതാക
✒️ ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്ത വ്യക്തി - പിംഗലി വെങ്കയ്യ
✒️ ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി - പിംഗലി വെങ്കയ്യ
✒️ ഏതു സംസ്ഥാനക്കാരനാണ് പിംഗലി വെങ്കയ്യ - ആന്ധ്രാപ്രദേശ്
✒️ ഇന്ത്യൻ ഭരണഘടന നിർമ്മാണസഭ ദേശീയ പതാക
അംഗീകരിച്ച വർഷം - 1947 ജൂലൈ 22
✒️ ദേശീയ പതാകയുടെ നീളവും വീതിയും എത്ര അനുപാതത്തിൽ - 3:2
✒️ ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത്
എവിടെ - കൽക്കത്തയിലെ ഗ്രീൻ പാർക്കിലാണ്
✒️ മാഡം ബിക്കാജി കാമ ഇന്ത്യയുടെ പതാക ആദ്യമായി ഉയർത്തിയ വർഷം - 1907
✒️ മാഡം ബിക്കാജി കാമ ഇന്ത്യയുടെ പതാക ഉയർത്തിയത്
എവിടെ - ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ
✒️ ഏറ്റവും ചെറിയ ഇന്ത്യൻ പതാകയുടെ അളവ് - 150 x 100 mm
✒️ ഏറ്റവും വലിയ ഇന്ത്യൻ ദേശിയ പതാകയുടെ അളവ് - 6300 * 4200 mm
✒️ ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല - ഹുബ്ലി
✒️ ഇന്ത്യയിലെ പുതിയ പതാക നിയമം നിലവിൽ വന്ന വർഷം - 2002 ജനുവരി 26
✒️ ദേശിയ പതാകയിലെ നിറങ്ങൾ കുങ്കുമം, വെള്ള, പച്ച
✒️ദേശിയ പതാകയിലെ അശോകചക്രത്തിന്റെ നിറം - നാവിക നീല (നേവി ബ്ലൂ)
✒️ ദേശിയ പതാകയുടെ ആകൃതി - ദിർഘചതുരാകൃതി
✒️ ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത് ധീരത,ത്യാഗം
✒️ ദേശീയ പതാകയിലെ വെള്ളനിറം സൂചിപ്പിക്കുന്നത് - സത്യം,സമാധാനം
✒️ ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നത് - സമൃദ്ധി
🇮🇳ദേശീയ ഗാനം🇮🇳 #constitution
📔 ഇന്ത്യയുടെ ദേശീയ ഗാനം - ജനഗണമന
📔 ഇന്ത്യയുടെ ദേശീയഗാനം രചിച്ചത് - രവീന്ദ്രനാഥ ടാഗോർ
📔 ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എവിടെ - കൽക്കത്ത
📔 ദേശീയ ഗാനം ആദ്യമായി ആലപിച്ചത് എന്ന് - 1911 ഡിസംബർ 27
📔 ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം - 52 സെക്കന്റ്
📔 ദേശീയഗാനത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയതാര് - ക്യാപ്റ്റൻ രാംസിംഗ് മാർ
📔 ഇന്ത്യയുടെ ദേശീയ ഗാനം ഏതു രാഗത്തിലാണ് ചിട്ടപ്പെടുത്തിയത് . ശങ്കരാഭരണം
📔 ദേശീയ ഗാനം ഏത് ഭാഷയിലാണ് - ബംഗാളി
📔 ദേശീയഗാനം ആദ്യമായി അച്ചടിച്ചുവന്ന പ്രതിക - ഭാരത് വിധാതാ
📔 ഭരണഘടന നിർമ്മാണസഭ ദേശീയഗാനം അംഗീകരിച്ച വർഷം - 1950 ജനുവരി 24
📔 ദേശീയഗാനത്തെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് - ടാഗോർ
https://chat.whatsapp.com/E7gAru76V1i0ijXqXgWtUj
🇮🇳ദേശീയ കലണ്ടർ🇮🇳 #constitution
👉 ഇന്ത്യയുടെ ദേശീയ കലണ്ടർ - ശകവർഷ കലണ്ടർ
👉 ശകവർഷം കലണ്ടർ ആരംഭിച്ച രാജാവ് - കനിഷ്കൻ
👉 ശകവർഷ കലണ്ടർ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച വർഷം - 1957 മാർച്ച് 22
👉 ശകവർഷം ആരംഭിച്ചത് - എ.ഡി. 78
👉 ശകവർഷം കലണ്ടറിലെ ആദ്യ മാസം - ചൈത്രം
👉 ശകവർഷ കലണ്ടറിലെ അവസാന മാസം - ഫാൽഗുനം
👉 കലണ്ടർ രൂപീകരണ കമ്മിറ്റി ചെയർമാൻ - മേഘനാഥ്
https://chat.whatsapp.com/E7gAru76V1i0ijXqXgWtUj
🇮🇳ദേശിയ ഗീതം🇮🇳 #constitution
📝 ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം
📝 ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചത് ആര് - ബങ്കിംചന്ദ്ര ചാറ്റർജി
📝 ദേശീയഗീതം ആദ്യമായി ആലപിച്ച വർഷം - 1896
📝 ദേശീയഗീതം ആലപിക്കുന്ന രാഗം - ദേശ് രാഗം
📝 വന്ദേമാതരം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് ആര് - അരബിന്ദഘോഷ് ( മദർ ഐ ബോ ടു ദി " )
📝 വന്ദേമാതരത്തെ ഇന്ത്യയുടെ ദേശിയ ഗീതമായി അംഗീകരിച്ച വർഷം - 1950 ജനുവരി 24
📝 വന്ദേമാതരം ആദ്യമായി ആലപിച്ചതാര് രവീന്ദ്രനാഥ ടാഗോർ (INC യുടെ കൽക്കത്ത സമ്മേളനത്തിൽ)
📝 വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയതാര് - സുബ്രഹ്മണ്യഭാരതി
📝 വന്ദേമാതരം ആലപിക്കാൻ എടുക്കുന്ന സമയം - 65സെക്കന്റ്
📝 വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് - ആനന്ദമഠം (1882)
📝 ഏതു വിപ്ലവത്തെ പശ്ചാത്തലമാക്കിയാണ് വന്ദേമാതരം രചിച്ചത് - സന്യാസി വിപ്ലവം
📝 വന്ദേമാതരം രചിച്ച ഭാഷ - ബംഗാളി (ഉറവിടം സംസ്കൃതം)
📝 വന്ദേമാതരത്തിന് സംഗീതം നൽകിയത് - പണ്ഡിറ്റ് രവിശങ്കർ
ഇന്ത്യയിലെ പ്രധാനപ്പെട്ട വർഷങ്ങൾ!
● ഇന്ത്യ സ്വതന്ത്രമായത് :
1947 ആഗസ്റ്റ് 15
● ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത് :
1949 നവംബർ 26
● ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് :
1950 ജനുവരി 26
● ഇന്ത്യ റിപ്പബ്ലിക്കായത് :
1950 ജനുവരി 26
● ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത് :
1947 ജൂലൈ 22
● ഭരണഘടന നിർമ്മാണ സഭ ദേശീയ ഗാനത്തെ (ജനഗണമന) അംഗീകരിച്ചത് :
1950 ജനുവരി 24
● ഭരണഘടന നിർമ്മാണ സഭ ദേശീയ ഗീതത്തെ (വന്ദേമാതരം) അംഗീകരിച്ചത് :
1950 ജനുവരി 24
● ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ച വർഷം :
1957 മാർച്ച് 22
● ഇന്ത്യയുടെ ഔദ്യോഗിക മുദ്ര (സിംഹമുദ്ര) അംഗീകരിച്ച വർഷം :
1950 ജനുവരി 26
● ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ഔദ്യോഗികമായി അംഗീകരിച്ച വർഷം :
1965 ജനുവരി 26
● ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം :
1963
● ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം :
1972
● ഗംഗയെ ദേശീയ നദിയായി അംഗീകരിച്ചത് :
2008 നവംബർ 4
● ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം :
2009 ഒക്ടോബർ 5
● ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം :
2010
● ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം :
2010 ജൂലൈ 15
0 Comments