● കേരള സാഹിത്യ അക്കാദമി - വൈശാഖൻ
● കേരള സംഗീതനാടക അക്കാദമി - കെ.പി.എ.സി. ലളിത
● കേരള ലളിതകലാ അക്കാദമി - നേമം പുഷ്പരാജ്
● കേരള ഫോക് ലോർ അക്കാദമി - സി.കെ. കുട്ടപ്പൻ
● കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - വി. കാർത്തികേയൻ നായർ
● കേരള ചലച്ചിത്ര അക്കാദമി - കമൽ
● കേരള മീഡിയ അക്കാദമി - ആർ.എസ്. ബാബു
● കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ - ഷാജി എൻ. കരുൺ.
0 Comments