*🏃♀ടോക്കിയോ പാര ഒളിമ്പിക്സ് 2020 🏃♀*
⚜ പരേഡിൽ ഇന്ത്യൻ പതാക വഹിക്കുന്നത് വഹിച്ചത് - ടേക് ചന്ദ് ( ഷോട്ട്പുട്ട് )
⚜ഉദ്ഘാടനം നിർവഹിക്കുന്നത് - ജപ്പാനിലെ നറുഹിതോ ചക്രവർത്തി
⚜അഭയാർത്ഥി ടീമിലെ താരങ്ങളുടെ എണ്ണം - 6
⚜പാരാ ഒളിമ്പിക് ചരിത്രത്തിലെ ആദ്യ വനിത അഭയാർത്ഥി അത്ലറ്റ് - അലിയ ഇസ
⚜അഭയാർത്ഥി ടീമിനെ നയിക്കുന്ന വനിത - അലിയാ ഇസ
⚜പങ്കെടുക്കുന്ന ആകെ രാജ്യങ്ങളുടെ എണ്ണം - 167
⚜പങ്കെടുക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ - 54
⚜പരേഡിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം - 5
⚜ടോക്കിയോ പാര ഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി - സിദ്ധാർത്ഥ ബാബു ( ഷൂട്ടിംഗ് )
0 Comments