അല്പം ആനക്കാര്യം.Psc questions

*🐘🐘അല്പം ആനക്കാര്യം🐘🐘*
▬▬▬▬▬▬▬▬▬▬▬▬▬▬

♦️ ആനയുടെ ശാസ്ത്രീയ നാമം
എലിഫസ് മാക്സിമസ്

♦️ കേരളത്തെ കൂടാതെ ആന ഔദ്യോഗിക മൃഗം ആയിട്ടുള്ള സംസ്ഥാനങ്ങൾ
കർണാടക , ജാർഖണ്ഡ്

♦️ ആനകൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
കർണാടക

♦️ ഏറ്റവും കൂടുതൽ ആനകൾ ഉള്ള രാജ്യം 
താൻസാനിയ

♦️ ആയിരം ആനകളുടെ നാട്
ലാവോസ്

♦️ വെള്ളാനകളുടെ നാട്
തായ്‌ലാൻഡ്

♦️ കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്
ബല്ലാല ( കർണാടക)

♦️ ആനയുടെ കൊമ്പുകൾ ആയി രൂപാന്തരപ്പെടുന്നത് ഉളി പല്ലുകൾ 

♦️ ആനയുടെ പല്ലുകളുടെ എണ്ണം
      4

♦️ ആനയുടെ ക്രോമോസോം സംഖ്യ _56

♦️ ആനയുടെ ഹൃദയമിടിപ്പ്
      25/മിനിറ്റ്

♦️ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള കരയിലെ ജീവി 
ആന (645 ദിവസം)

♦️ ആനയുടെ അസ്ഥികളുടെ എണ്ണം 
      286

♦️ ആനയുടെ അസ്ഥികൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം
ഗവി (പത്തനംതിട്ട)

♦️ ഇന്ത്യയിലെ ആദ്യത്തെ ആന പുനരധിവാസ കേന്ദ്രം 
കോട്ടൂർ (കാപ്പുകാട് Tvm)

♦️ കേരളത്തിലെ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രമായ കോടനാട് എറണാകുളം ജില്ലയിലാണ് 

♦️ കോന്നി ആനക്കൂട്ടിൽ നിന്ന് പോർച്ചുഗലിന് സമ്മാനമായി നൽകിയ ആന 
സംയുക്ത
Mahathma🧑PSC

♦️ പ്രോജക്റ്റ് എലിഫൻറ് ആരംഭിച്ചത്
1992

♦️ ഇന്ത്യയിലെ ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം
32

♦️ ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം 
മൈസൂർ

♦️ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ചത്
2010 ഇൽ

♦️ ആനകൾക്ക് വേണ്ടി അനാഥാലയം സ്ഥാപിച്ച ആദ്യ രാജ്യം 
ശ്രീലങ്ക

♦️ നാലുകാലും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ജന്തുവാണ് ആന എങ്കിലും പിറകോട്ട് തിരിഞ്ഞു നോക്കാൻ കഴിയില്ല 

♦️ നഖമുണ്ടെങ്കിലും വിരലില്ലാത്ത ജീവിയാണ് ആന 

♦️ ചാടാൻ കഴിയാത്ത ഒരു സസ്തനിയാണ് ആന

♦️ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന കരയിലെ ജന്തു ആനയാണ് 

♦️ ആന ശാസ്ത്രം പ്രതിപാദ്യവിഷയം ആയിട്ടുള്ള മാതംഗലീല എന്ന പുസ്തകത്തിൻറെ കർത്താവ്
തിരുമംഗലത്ത് നീലകണ്ഠൻ മൂസ്

♦️ വൈലോപ്പിള്ളിയുടെ സഹ്യൻ്റെ മകൻ എന്ന കവിതയിലെ കഥാപാത്രം ഒരു ആനയാണ്

♦️ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ദേവസ്വം ബോർഡ് സ്ഥാപിച്ചിരിക്കുന്ന ആനയുടെ രൂപം_ഗുരുവായൂർ കേശവൻ

♦️ രാജാരവിവർമ്മയുടെ മൈസൂർ ഖേദ എന്ന ചിത്രം കാട്ടാനകളെ കുറിച്ചുള്ളതാണ്

♦️ ആയ് രാജവംശത്തിൻ്റെ ചിഹ്നം_ ആന

♦️ അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം _ആന 

♦️ ബഹുജൻ സമാജ് വാദി പാർട്ടി (BSP) യുടെ  തിരഞ്ഞെടുപ്പ് ചിഹ്നം_ആന

♦️ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം
ആന

♦️ ലോക ഗജ ദിനം  ഓഗസ്റ്റ് 12

♦️ കേരള ഗജ ദിനം October 4

♦️ എലിഫൻറ്അ വെള്ളച്ചാട്ടം
      മേഘാലയ

♦️ എലിഫൻറഅ ഗുഹ
     മഹാരാഷ്ട്ര

♦️ എലിഫൻറഅ ദ്വീപ്
     മഹാരാഷ്ട്ര

♦️ എലിഫൻറ് ഫെസ്റ്റിവൽ നടത്തുന്നത്
   ജയ്പൂർ

♦️ കൊമ്പില്ലാത്ത ആണാനകൾ അറിയപ്പെടുന്നത് മോയ ആനകൾ എന്നാണ്.
ഇത്തരം ആനകൾ കൂടുതലായി കാണപ്പെടുന്നത് ശ്രീലങ്കയിൽ ആണ്.

♦️ ഇന്ദ്രൻറെ ആനയാണ് ഐരാവധം 

♦️ ആനകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത് ഇൻഫ്രാസോണിക് ശബ്ദതരംഗങ്ങൾ ആണ്


♦️ Collective noun of elephant
      Herd of elephant

♦️ Sound of elephant
      Trumpet

♦️ Baby of elephant _ calf

♦️ White elephant _ a present which is extravagant useless and very expensive to maintain

♦️ Pink elephant_  to have drunken hallucination
(മദ്യലഹരിയിൽ ഉണ്ടാകുന്ന വ്യാമോഹങ്ങൾ )

           ശൈലികൾ

♦️ ആനവായിലമ്പഴങ്ങ _ചെറിയ നേട്ടം

♦️ അജഗജാന്തരം _വലിയ വ്യത്യാസം

♦️ ആനച്ചന്തം_ ആകപ്പാടെയുള്ള അഴക് 

♦️ ആന മുട്ട _ഇല്ലാത്ത വസ്തു

♦️ ഗജനിമീലനം _കണ്ടാലും കണ്ടില്ലെന്ന   നാട്യം

             പര്യായം

♦️ ആന _ഗജം, കരി, കളഭം, ഇഭം
                   കുഞ്ജരൻ, ദന്തി

                ദ്വിത്വസന്ധി

♦️ ആന+ചന്തം =ആനച്ചന്തം

♦️ ആന+ പിണ്ഡം= ആനപ്പിണ്ഡം

♦️ തുമ്പി+ കൈ= തുമ്പിക്കൈ


♦️ പിടി+ആന = പിടിയാന (ആഗമ സന്ധി)
Mahathma🧑PSC


Post a Comment

0 Comments