റെയിൽവേ സോണുകളും ആസ്ഥാനങ്ങളും 🚂
➖➖➖➖➖➖➖➖➖➖➖➖
★വെസ്റ്റ് സെൻട്രൽ റെയിൽവേ - ജബൽപൂർ
★വെസ്റ്റേൺ റെയിൽവേ - മുംബൈ
★സൗത്ത് വെസ്റ്റേൺ റെയിൽവേ - ഹൂബ്ലി
★സൗത്ത് ഈസ്റ്റേൺ റെയിൽവേ - കൊൽക്കത്ത
★സെൻട്രൽ റെയിൽവേ - മുംബൈ
★ഈസ്റ്റേൺ റെയിൽവേ - കൊൽക്കത്ത
★ഈസ്റ്റ് സെൻട്രൽ റെയിൽവേ - ഹാജിപുർ
★ഈസ്റ്റ് കോസ്റ്റ് റെയിൽവേ - ഭുവനേശ്വർ
★നോർത്തേൺ റെയിൽവേ - ഡൽഹി
★നോർത്ത് സെൻട്രൽ റെയിൽവേ - അലഹബാദ്
★നോർത്ത് ഈസ്റ്റേൺ റെയിൽവേ - ഗോരഖ്പുർ
★നോർത്ത് വെസ്റ്റേൺ റെയിൽവേ - ജയ്പൂർ
★നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ - ഗുവാഹാട്ടി
★സതേൺ റെയിൽവേ - ചെന്നൈ
★സൗത്ത് സെൻട്രൽ റെയിൽവേ - സെക്കന്തരാബാദ്
★സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ - ബിലാസ്പുർ
0 Comments