#വാക്‌സിനുകൾ

#വാക്‌സിനുകൾ

* പ്രതിരോധ ഓഷധങ്ങളെ സൂചിപ്പിക്കാന്‍ വാക്‌സിന്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചു ശാസ്ത്രജ്ഞനാര്‌?
- എഡ്വാര്‍ഡ്‌ ജെന്നര്‍

* ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞനാര്‌?
- എഡ്വാര്‍ഡ്‌ ജെന്നര്‍

* ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ ഏത്‌ രോഗത്തിനെതിരെ ഉള്ളതായിരുന്നു?
- വസൂരി

* 'രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌?
- എഡ്വാര്‍ഡ്‌ ജെന്നര്‍

* ഭൂമുഖത്തുനിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായിലോകാരോഗ്യ സംഘടന 1979-ല്‍ പ്രഖ്യാപിച്ച രോഗമേത്‌?
- വസൂരി

* 'മൈക്രോബയോളജിയുടെ പിതാവ്‌” എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്‌?
- ലൂയി പാസ്ചര്‍ (ഫ്രാന്‍സ്‌)

* പേവിഷബാധ, ആന്ത്രാക്‌സ്‌ എന്നിവക്കെതിരെയുള്ള ആദ്യത്തെ ഫലപ്രദമായ വാക്‌സിനുകൾ കണ്ടുപിടിച്ചതാര്‌?
- ലൂയി പാസ്ചര്‍

* “ഒരുങ്ങിയ മനസ്സുകളെയേ അവസരം തുണയ്ക്കു"  (Chance favors only the prepared mind) എന്ന പ്രസിദ്ധമായ വാക്യം ഏത്‌ ശാസ്ത്രജ്ഞന്റെതാണ്‌?
- ലൂയി പാസ്ചര്‍

* 1955-ല്‍ ആദ്യത്തെ പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത അമേരിക്കന്‍ ശാസ്ത്രജ്ഞനാര്‌?
- ജൊനാസ്‌ സാല്‍ക്ക്‌

* വായിലൂടെ നല്‍കാനാവുന്ന പോളിയോ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്‌ ആരാണ്‌?
- ആല്‍ബര്‍ട്ട്‌ സാബിന്‍

* ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള സംയുക്തവാക്‌സിന്‍ ഏത്‌?
- ഡി.പി.ടി. വാക്‌സിന്‍

* ന്യുമോണിയ, മെനിന്‍ ജൈറ്റിസ്‌ എന്നിവയ്ക്ക്‌ കാരണമാകുന്ന ഏത്‌ ബാകീരിയയെ ചെറുക്കാനാണ്‌ കുട്ടികൾക്ക്‌ ഹിബ്‌ വാക്‌സിന്‍ നല്‍കുന്നത്‌?
- ഹിമോഫിലസ്‌ ഇന്‍ഫ്ലുവന്‍സ ടൈiപ്പ്‌-ബി

* ഫ്രഞ്ച്‌ ശാസ്തൂജ്ഞന്‍മാരായ ആല്‍ബെര്‍ട്ട്‌കാല്‍മെറ്റെ, കാമില്ലെ ഗ്വെറിന്‍ എന്നിവര്‍ ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത വാക്‌സിനേത്‌?
- ബി.സി.ജി.വാക്സിന്‍

* ഏത്‌ രോഗത്തെ തടയാനാണ്‌ ബി.സി.ജി.വാക്‌സിന്‍ ഉപയോഗിക്കുന്നത്‌?
- ക്ഷയം

* ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്‌?
- ബാസിലസ്‌ കാല്‍മൈറ്റെ-ഗ്വെറിന്‍

* നാല്‍പ്പതിലേറെ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്‌സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിക്കുടമയായ
അമേരിക്കക്കാരനാര്‌?
- മൌറിസ്‌ഹില്ലെമാന്‍

* ഏത്‌ രോഗത്തെ പ്രതിരോധിക്കാനുള്ളതാണ്‌ വേരിസെല്ലാ വാക്‌സിന്‍?
- ചിക്കന്‍പോക്‌സ്‌

* * ഏത്‌ രോഗത്തെ തടയാനാണ്‌ ബി.സി.ജി.വാക്‌സിന്‍ ഉപയോഗിക്കുന്നത്‌?
- ക്ഷയം

* ബി.സി.ജി. എന്നതിന്റെ മുഴുവന്‍ രൂപം എന്ത്‌?
- ബാസിലസ്‌ കാല്‍മൈറ്റെ-ഗ്വെറിന്‍

* നാല്‍പ്പതിലേറെ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിലൂടെ, ഏറ്റവുമധികം വാക്‌സിനുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ എന്ന ഖ്യാതിക്കുടമയായ
അമേരിക്കക്കാരനാര്‌?
- മൌറിസ്‌ഹില്ലെമാന്‍

* ഏത്‌ രോഗത്തെ പ്രതിരോധിക്കാനുള്ളതാണ്‌ വേരിസെല്ലാ വാക്‌സിന്‍?
- ചിക്കന്‍പോക്‌സ്‌

* ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചതിലൂടെയാണ്‌ ഹിലാരി കോപ്രോവ്സ്‌ക്കി പ്രശസ്തന്‍?
- പോളിയോ വാക്‌സിന്‍

* ഏത്‌ രോഗത്തിനെതിരെയുള്ള വാക്‌സിനാണ്‌ സ്റ്റാന്‍ലിപ്ലോട്ട്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്‌?
- റുബെല്ല

* മഞ്ഞപ്പനിക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതിന്‌ 1951-ലെ വൈദ്യ ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയതാര്‌?
- മാക്‌സ്‌ തെയ്ലര്‍

* ഹെപ്പറെ്റ്റിസ്‌- ബി ക്കെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ചിലിയന്‍ ശാസ്ത്രജ്ഞനാര്‌?
- പാബ്ലോ ഡി ടി വാലെന്‍സുവേല

* ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണക്കാരായ ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജന്‍സി ഏത്‌?
- യൂണിസെഫ്‌

* ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്‍ഷമേത്‌?
- 2014 മാര്‍ച്ച്‌

* ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴ്‌ രോഗങ്ങളില്‍നിന്ന്‌ മുക്തമാക്കാന്‍ ലക്ഷ്യമിട്ട്‌ 2014 ഡിസംബര്‍-25 ന്‌കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്‌?
- മിഷന്‍ ഇന്ദ്രധനുഷ്‌

Post a Comment

0 Comments