കാറ്റ് വിശേഷങ്ങൾ
▶2020 ഡിസംബറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഏത്
ബുറേവി (burevi )
▶ഈ വർഷം (2020) ഇന്ത്യൻ തീരത്ത് എത്തുന്ന 5 മത്തെ ചുഴലി കാറ്റ് ആണ് ബുറേവി
▶ബുറേവി എന്നത് മാലി ദ്വീപിൻറെ പ്രാദേശിക ഭാഷയിൽ ഉള്ളത് ആണ്. അർത്ഥം കണ്ടൽ ചെടി എന്നാണ്
▶മാലിദ്വീപ് ആണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലി കാറ്റിന് ബുറേവി എന്ന പേര് നിർദ്ദേശിച്ചത്
▶തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 2020 മെയ് മാസത്തിൽ രൂപം കൊണ്ട ചുഴലി കാറ്റ് -ഉം പുൻ
▶ ഉം പുൻ ചുഴലി കാറ്റിനു ശേഷം ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ രൂപ കൊള്ളുന്ന ചുഴലി കാറ്റിന് നല്കീരിക്കുന്ന പേര് - പബൻ
▶മണിക്കൂറിൽ 221 കിലോമീറ്റർ വേഗം കൈവരിക്കുന്നവയാണ് സൂപ്പർ സൈക്ലോണ്
▶ഉം പുൻ ചുഴലി കാറ്റ് ഏറ്റവും അധികം നാശം ഉണ്ടാക്കിയ സംസ്ഥാനം - ബംഗാൾ
▶ഉം പുൻ എന്ന പേര് നൽകിയത് തായിലാന്റെ
▶ബംഗാൾ ഉൾക്കടലിലേ ചുഴലി കാറ്റ് സൈക്ലൊണ് എന്നറിയപ്പെടുന്നു
▶സൈക്ലൊണ് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലേതാണ്
▶വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ ആണ് ചുഴലിക്കാറ്റ് ബാധിക്കാൻ ഇടയുള്ള ഓരോ പ്രദേശത്തെയു രാജ്യങ്ങൾ നിർദേശിക്കുന്ന പേരുകൾ സൂക്ഷിക്കുകയും നൽകുകയും ചെയുന്നത്
▶ഇന്ത്യൻ മഹാ സമുദ്രത്തിൽ വടക്ക് വശത്ത് വീശുന്ന കാറ്റിന് പേര് നൽകുന്നത് - ബംഗ്ലാദേശ്, മ്യാൻമർ ഇന്ത്യ, മാലിദ്വീപ്, ഒമാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായിലന്റ് ഏനീരാജ്യങ്ങൾ ആണ്
▶കേരളത്തിൽ ആദ്യമായി ചുഴലി കാറ്റ് മുന്നറിയിപ്പ് കേന്ദ്രംനിലവിൽ വന്നത് -തുരുവന്തപുരം
▶കേരളത്തിൽ ആദ്യ സൈക്ലൊണ് ഷെൽട്ടർ നിലവിൽ വരുന്നത് -മാരാരിക്കുളം ആലപ്പുഴ
▶അറബിക്കടലിൽ ലക്ഷദ്വീപിന് സമീപമായി ഒക്ടോബർ അവസാനം ഉണ്ടായ മഹാ ചുഴലികാട്ടിന് പേര് നൽകിയത് -ഒമാൻ
▶ഒമാൻ കാലാവസ്ഥ ഓഫീസ് ആണ് പേര് നൽകിയത്
▶മഹാ ചുഴലികാറ്റിന് മുൻപ് അറബിക്കടലിൽ ഉണ്ടായ ചുഴലി കാറ്റിന്റെ പേര് -ക്യാർ
▶ഫുദ് ഫുദ് ചുഴലി കൊടുകാറ്റ് ആന്ധ്രയുടെ തീരത്ത് ആണ് അടിച്ചത്
▶അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലി കാറ്റ് -ഫോൺ
▶ഫോൺ ചുഴലികാറ്റിന് പേര് നൽകിയത് -ബംഗ്ലാദേശ്
▶2019 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലി കാറ്റ് -ബുൾ ബുൾ
0 Comments