❄️ ഇന്ത്യൻ നവോത്ഥാനം ❄️
👉മദ്രാസ് മഹാജനസഭ
- എം വീരരാഘവാചാര്യര്‍ (1884)
👉മദ്രാസ് മഹാജനസഭ ആദ്യത്തെ പ്രസിഡന്റ്
- പി രംഗയ്യ നായിഡു
👉മദ്രാസ് മഹാജനസഭ ആദ്യത്തെ സെക്രട്ടറി
- ആര്‍ ബാലാജി റാവു
👉സംഗത് സഭ
- കേശവ് ചന്ദ്ര സെന്‍
👉ഡെക്കാന്‍ എഡ്യുകേഷന്‍ സൊസൈറ്റി
- ജി ജി അഗാക്കര്‍
👉സേവസദന്‍
- ബി എം മലബാറി
👉ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ കോണ്‍ഫ്രന്‍സ്
- എം ജി റാനഡെ
👉നൗജവാന്‍ ഭാരത് സഭ
- ഭഗത് സിങ് (1926)
👉ഹരിജന്‍ സേവക് സംഘം
- മഹാത്മാഗാന്ധി (1932)
👉രാമകൃഷ്ണ മിഷന്‍
- സ്വാമി വിവേകാനന്ദന്‍ (1897)
👉രാമകൃഷ്ണ മിഷന്‍ വനിതാ വിഭാഗം
- ശാരദാ മഠം
👉രാമകൃഷ്ണ മിഷന്‍ ആസ്ഥാനം
- ബേല്ലൂര്‍ (കല്‍ക്കത്ത)
👉Independence for india league
- ജവഹര്‍ ലാല്‍ നെഹ്റു, സുഭാഷ്ചന്ദ്രബോസ് (1928)
👉Independence for india league -ന്റെ ആദ്യ പ്രസിഡന്റ്
- എസ് ശ്രീനിവാസ അയ്യങ്കാര്‍
👉ഹിതകാരീണി സമാജ്
- വീരേശൃലിംഗം പന്താലു (1906)
👉ഭാരതീയ വിദ്യാഭവൻ
-കെ എം മുന്‍ഷി
👉ഭൂദാന പ്രസ്ഥാനം
- ആചാര്യ വിനോഭബാവേ
👉ചിപ്കോ പ്രസ്ഥാനം
- സുന്ദര്‍ലാല്‍ ബഹുഗുണ
👉സ്വദേശി ബാന്ധവ് സമിതി
- അശ്വനി കുമാര്‍ ദത്ത
👉ഹിന്ദു മഹാസഭ
- മദന്‍ മോഹന്‍ മാളിവ്യ
👉Self respect movement
- ഇ വി രാമസ്വാമി നായ്ക്കര്‍
0 Comments