കാരക്കോറം.

*കാരക്കോറം* 

🔅 Trans ഹിമാലയത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന പർവ്വതനിര.

🔅ഇന്ദിരാ കോൾ / ഇന്ത്യയുടെ വടക്കേ അറ്റം സ്ഥിതി ചെയ്യുന്ന മലനിരയിൽ .

🔅കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ പരാമർശിക്കുന്ന പർവ്വതനിര.

🔅അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അതിർത്തിയായി നിലകൊള്ളുന്ന പർവ്വതനിര.

🔅 Rudyard Kipling കിം എന്ന നോവലിൽ പരാമർശിക്കുന്ന പർവ്വതനിര.

🔅 കാരക്കോറം പർവത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി സിയാച്ചിൻ

Post a Comment

0 Comments