🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕
LDC special
ഇന്ത്യയിലെ നിർമ്മിതികൾ സ്മാരകങ്ങൾ
🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕🛕
⬅️⬅️⬅️⬅️⬅️⬅️↔️🛕↔️➡️➡️➡️➡️➡️➡️
1 ഇന്ത്യയിലെ ആദ്യത്തെ ഉദ്യാന ശവകുടീരം ആയി കണക്കാക്കുന്നത് ഏത് നിർമ്മിതിയാണ്❓
✔️ഹുമയൂണിന്റെ ശവകുടീരം
2 ലാഹോറിൽ ബാദ്ഷാഹി മോസ്ക് സ്ഥാപിച്ച മുഗൾ ചക്രവർത്തി❓
✔️ഔറംഗസീബ്
3 ഹുമയൂണിന്റെ ശവകുടീരം രൂപകല്പനചെയ്ത പേർഷ്യൻ ശില്പി❓
✔️മിരാക് മിർസ
4 എല്ലോറയിലെ ക്ഷേത്രങ്ങൾ നിർമ്മിച്ച് രാജാക്കന്മാർ❓
✔️രാഷ്ട്രകൂട രാജാക്കന്മാർ
5 പ്രശസ്ത നിർമ്മിതിയായ ജന്തർ മന്ദിർ നിർമ്മിച്ച ഭരണാധികാരി❓
✔️മഹാരാജ ജയ്സിങ് രണ്ടാമൻ
6 പൂർണമായും കരിങ്കല്ലിൽ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു❓
✔️തഞ്ചാവൂർ
7 1971 ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ജവാന്മാർക്ക് സ്മരണാർത്ഥം അമർ ജവാൻ ജ്യോതി എവിടെ സ്ഥിതി ചെയ്യുന്നു ❓
✔️ഇന്ത്യ ഗേറ്റ്
8 ഏതു നദീതീരത്താണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത് ❓
✔️ യമുനാ നദി
9 താജ്മഹൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് നിലനിൽക്കുന്നത്❓
✔️ഉത്തർപ്രദേശ്
10 ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന നിർമ്മിതി❓
✔️കൊണാർക്കിലെ സൂര്യ ക്ഷേത്രം
11 മഹാഭാരതത്തിൽ പാണ്ഡവർ നിർമ്മിച്ചു പറയപ്പെടുന്ന നഗരം ഏത്❓
✔️ഇന്ദ്രപ്രസ്ഥം
12 ഹൈദരാബാദിൽ സമീപപ്രദേശങ്ങളിലും പടർന്നുപിടിച്ച പ്ലേഗ് രോഗം അവസാനിച്ചതിന് സ്മരണാർത്ഥം നിർമിച്ച സ്മാരകം ❓
✔️ചാർമിനാർ
13 പാവങ്ങളുടെ വാസ്തുശില്പി എന്നറിയപ്പെടുന്ന വാസ്തു വിദഗ്ധൻ❓
✔️ലാറിബേക്കർ
14 പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു❓
✔️ഗുവാഹട്ടി
15 ന്യൂഡൽഹി നഗരത്തിൻറെ ശില്പി❓
✔️എഡ്വിൻ ല്യൂടൻസ്
16 മഹാകവി തിരുവള്ളുവരുടെ പ്രതിമ എവിടെ സ്ഥിതി ചെയ്യുന്നു❓
✔️കന്യാകുമാരി
17കുത്തബ്മിനാർ നിർമ്മാണം ആരംഭിച്ച ഭരണാധികാരി❓
✔️കുത്തബ്മിനാർ ഐബക്ക്
18 പ്രശസ്തമായ ഹവാമഹൽ രാജസ്ഥാനിലെ ഏത് നഗരത്തിലാണ്❓
✔️ജയ്പൂർ
19 ഫത്തേപ്പൂർ സിക്രി യുടെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കവാടം ഏത് പേരിലാണ് അറിയപ്പെടുന്നത്❓
✔️ബുലന്ദ് ദർവാസ
20 ആഗ്ര കോട്ട നിർമ്മിച്ച മുഗൾ ചക്രവർത്തി❓
✔️ അക്ബർ
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
0 Comments