*ഷാജഹാന്റെ നിർമ്മിതികൾ*
*******************************
*കോഡ് :- RJ മമല STD*
▪️R :- Red Fort (ഡൽഹി)
▪️J :- Juma Masjid (ഡൽഹി)
▪️മ :- മയൂര സിംഹാസനം
▪️മ :- മോത്തി മസ്ജിദ് (ആഗ്ര)
▪️ല :- ലാഹോർ ഗേറ്റ് (ചെങ്കോട്ടയുടെ പ്രവേശന കവാടം)
▪️S :- Shahjahanabad (Delhi)
▪️T :- Tajmahal
▪️D :- Diwan - e - am, Diwan - e - Khas
🔹'നിർമ്മിതികളുടെ രാജകുമാരൻ' 'ശില്പികളുടെ രാജാവ്' എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി :- ഷാജഹാൻ
🔹 താജ്മഹലിന്റെ ആദ്യപേര് :- മുംതാസ് മഹൽ
🔹താജ്മഹലിന്റെ ശില്പി :- ഉസ്താദ് ഈസ
🔹താജ്മഹലിന്റെ ഡിസൈനർ :- ജെറോനിമോ വെറെങ്കോ
🔹മയൂര സിംഹാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് :- ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)
🔹 ഷാജഹാൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത് :- താജ്മഹലിൽ (ആഗ്ര)
0 Comments