🌴🌴🌴🌴🌴🌴🌴🌴🌴
LDC special
കേരള ജില്ലകൾ
3 പത്തനംതിട്ട (Pathanamthitta)
🌴🌴🌴🌴🌴🌴🌴🌴🌴
🔚🔚🔙🔙🔛🌴🔛🔜🔜
1 പത്തനംതിട്ട ജില്ല നിലവിൽ വന്നത്❓
✅1982 നവംബർ 1
2 പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത്❓
✅KK നായർ (കെ.കരുണാകരൻ നായർ)
3 പത്തനംതിട്ട ജില്ലയിലെ ഏക ഹിൽ സ്റ്റേഷൻ❓
✅ചരൽകുന്ന്
4 പ്രാചീന കൃതികളിൽ ഷഡങ്കുരം എന്നറിയപ്പെടുന്ന സ്ഥലം❓
✅ആറന്മുള
5 സാമൂഹ്യ പരിഷ്കർത്താവായിരുന്ന പൊയ്കയിൽ യോഹന്നാൻ
(കുമാരഗുരു)
യുടെ ജന്മസ്ഥലം❓
✅ഇരവിപേരൂർ
6 ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്ന ക്ഷേത്രം❓
✅ശബരിമല മകരവിളക്ക്
7 പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്❓
✅തിരുവല്ല
8 കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്❓
✅കൊടുമൺ
9 ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം സ്ഥിതിചെയ്യുന്നത്❓
✅ഗവി
10 കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് ഡിവിഷൻ❓
✅കോന്നി(1888)
11ആദ്യത്തെ ശിവഗിരി തീർത്ഥാടനം ആരംഭിച്ച സ്ഥലം❓
✅ഇലവുംതിട്ട
12 പാണ്ഡ്യതളം എന്നറിയപ്പെടുന്നത്❓
✅പന്തളം
13 പടയണി എന്ന കലാരൂപത്തിന് ജന്മസ്ഥലമാണ്❓
✅കടമ്മനിട്ട
14 ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ച നിരക്ക് കൈവരിച്ച ആദ്യ ജില്ല❓
✅പത്തനംതിട്ട
15 ബാരിസ് എന്ന പ്രാചീന നാമം ഉണ്ടായിരുന്ന പത്തനംതിട്ടയിലെ നദി❓
✅പമ്പാനദി
16 സുപ്രീം കോടതിയുടെ ജഡ്ജി ആയ പത്തനംതിട്ട കാരിയായ ആദ്യ വനിത❓
✅ജസ്റ്റിസ് ഫാത്തിമ ബീവി
17 അടവി ഇക്കോ ടൂറിസം സ്ഥിതിചെയ്യുന്നത്❓
✅പത്തനംതിട്ട
18 ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ❓
✅മാരമൺ കൺവെൻഷൻ
19 കേരളത്തിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന ജില്ല❓
✅പത്തനംതിട്ട
20 കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം❓
✅ചെറുകോൽപ്പുഴ
🔚🔚🔚🔚🔚🔚🔚🔚🔚🔚
0 Comments