*അക്ബർ, ഷാജഹാൻ*
👑അക്ബറിന്റെ പണ്ഡിതസദസ്സ്?
✔️നവരത്നങ്ങൾ
👑കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?
✔️സൈനുൾ അബ്‌ദിൻ
👑അല്ഹബാദ് നഗരതിന്റെ ശില്പി?
✔️അക്ബർ
👑അക്ബറിനെ ഏറെ സ്വാധിനിച അന്യ മതം?
✔️ക്രിസ്സ്തുമതം
👑അക്ബറിന്റെ സദസിലെ അണ്ഡകവി?
✔️സൂർദാസ്
👑അക്ബരുടെ സദാസിലെ പ്രശസ്ഥ കവി?
✔️തുളസിദാസ്
👑അക്ബറുടെ ശവകുടിരം നിർമിച്ചത്?
✔️സിക്കന്ദ്ര (ആഗ്ര)
👑ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?
✔️ബുലന്ദ് ദർവാസ
👑ചേങ്കലിൽ തീർത്ത എതിഹാസം എന്നറിയപ്പെടുന്നത്?
✔️ഫത്തെപൂർ സിറ്റി
👑അക്ബർ നിർമിച്ച തലസ്ഥാനം?
✔️ഫത്തെപൂർ സിറ്റി
👑'മാർഗദർശിയായ ഇംഗ്ലീഷ്കാരൻ '?
✔️മാസ്റ്റർ റാൽഫ് ഫിച്
👑അക്ബറിന്റെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷ് കാരൻ?
✔️മാസ്റ്റർ റാൽഫ് ഫിച്
👑ഗുജറാത്ത് വിജയത്തിന്റ പ്രതികമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?
✔️ബുലന്ദ് ദർവാസ
👑അക്ബറിന്റെ സൈനിക പരിഷ്കാരം?
✔️മനസ്സബ്ദാരി സംപ്രദായം
👑അക്ബർ നടതിയ റവന്യൂ പരിഷ്കരങ്ങൾ?
✔️സപ്തി സപ്രദായം, ദസ് ഹല സപ്രദായം
👑1583ൽ അക്ബർ പുറത്തിരാക്കിയ കലണ്ടർ?
✔️ഇലാഹി കലണ്ടർ
👑എല്ലാ മതങ്ങളോടും ബഹുമാനം പുലർത്തിയിരുന്ന അക്ബർ 1582 ൽ സർവ്വമതങ്ങളുടെയും നല്ലവശങ്ങൾ ഉൾകൊള്ളിച്ചു സ്ഥാപിച്ച മതം?
✔️ദിൻ ഇലാഹി (തൗഹീ ദ് -ഇ -ഇലാഹി )
👑2-ാം പാനിപ്പട്ട് യുദ്ധ നടന്ന വർഷം?
✔️1556
👑അക്ബർ ചക്രവർത്തിയായ വർഷം?
✔️1556(14-ാം വയസ് )
👑നിരക്ഷരനായ മുഗൾ ചക്രവർത്തി?
✔️അക്ബർ
👑ഏറ്റവും മഹാനായ മുഗൾ ചക്രവർത്തി?
✔️അക്ബർ
👑അക്ബറിന്റെ യഥാർത്ഥ നാമം?
✔️അബ്ദുൽ ഫത്ത് ജലാലുദിൻ
👑അക്ബർ എന്ന വാക്കിന്റെ അർതം?
✔️മഹാൻ
👑ഇറാൻ നെപോളിയൻ?
✔️മിഹിർകുല
👑പേർഷ്യൻ നെപോളിയൻ?
✔️നദിർഷ
👑നിർമാതാക്കളുടെ രാജകുമാരൻ?
✔️ഫിറോസ് ഷാ തുഗ്ലക്
👑നിർമിതികളുടെ രാജകുമാരൻ?
✔️ഷാജഹാൻ
👑ഷാജഹാന്റെ ശവകുടിരം സ്ഥിതി ചെയുന്നത്?
✔️ആഗ്ര
👑സി. ഐ. സ്. എഫ് സംരക്ഷണ ചുമതല ഏറ്റെടുത്ത ഇന്ത്യയിലെ ആദ്യ ചരിത്ര സ്മാരകം?
✔️താജ്മഹൽ
👑മയൂര സംഹാസനവും, കോഹിനൂർ രത്‌നവും ഇന്ത്യയിൽ നിന്ന് കടത്തി കൊണ്ടുപോയത്?
✔️നദിർഷ
👑താജ്മഹലിന്റെ നിറം മാങ്ങലിന് കാരണമായ രസവസ്‌ഥു?
✔️സൾഫേർഡൈ ഓക്സൈഡ്
👑ട്വിറ്റർ അക്കൗണ്ടുള്ള ഇന്ത്യയിലെ ആദ്യ ചരിത്ര സ്മാരകം?
✔️താജ്മഹൽ
👑ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചരിത്ര സ്മാരകം?
✔️താജ്മഹൽ
👑തജ്മഹലിന്റെ ശിൽപ്പി?
✔️ഉസ്താദ് ഈസ
👑മുംതാസ് മഹാലിന്റെ യതാർത്ത നാമം?
✔️അൻജു മാൻ ബാനു ബീഗം
👑ഷാജഹാൻ എന്ന വാക്കിന്റെ അർതം?
✔️ലോകത്തിന്റെ രാജാവ്
👑'മുഗൾ കലയുടെ സുവർണ കാലഘട്ടം 'എന്നറിയപ്പെടുന്നത്?
✔️ഷാജഹാന്റെ ഭരണകാലഘട്ടം
👑അബ്ദുൽ ഹമിദ് ഷാജഹാനെ കുറിച്ചെഴുതിയ പുസ്‌തകം?
✔️പാദ്ഷാനാമ
👑ഷാജഹാന്റെ പൂർണ നാമം?
✔️ഷിഹാബുദ്ധിൻ മുഹമ്മദ് ഷാജഹാൻ
0 Comments