അഡോൾഫ് ഹിറ്റ്ലർ - short note

🌹അഡോൾഫ് ഹിറ്റ്ലർ 🌹

🌹നാസിയുടെ പ്രധാന നേതാവ് 
🌹ജനിച്ചത് = ആസ്ട്രിയ 
🌹സംഘടന = ബ്രൗൺ ഷിർട്സ് 
🌹രഹസ്യ പോലിസ് = ഗസ്റ്റപ്പോ 
🌹ഫ്യുറർ എന്ന് അറിയപ്പെടുന്ന ജർമ്മൻ നേതാവ് 
🌹ഒന്നാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയതിനു ഹിറ്റ്ലർക്ക് നൽകിയ ബഹുമതി - അയൻക്രോസ് 
🌹കാമുകി = ഇവാബ്രൗൺ 
🌹ആത്മകഥ = മെയിൻ കാംഫ് 
🌹ആത്മഹത്യ ചെയ്ത വർഷം - 1945 ഏപ്രിൽ 30

Post a Comment

0 Comments