LDC Special Exam

✍️✍️ LDC Special Exam 1️⃣8️⃣ ✍️✍️

1️⃣ഉസൈൻ ബോൾട്ടിന്റെ ജന്മ നാട് ഏതു ⁉️
2️⃣യുറേനിയം ത്തിന്റെ അയിര് ഏതു ⁉️
3️⃣ചേരി ചേരാ സംഭവം നടന്ന വർഷം ⁉️
4️⃣ചേരി ചേരാ യുടെ ആദ്യ സമ്മേളനം നടന്ന വർഷം ⁉️എവിടെ വച്ചു ⁉️
5️⃣ ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്ന് അറിയപ്പെടുന്ന രാജ്യം ⁉️
6️⃣പാര്ലമെന്റ് കളുടെ മാതാവ് എന്ന് അറിയപ്പെടുന്ന രാജ്യം ⁉️
7️⃣Home of Direct Democracy എന്ന് അറിയപ്പെടുന്ന രാജ്യം ⁉️
8️⃣ജനാധിപത്യത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന രാജ്യം ⁉️
9️⃣ഗ്രീക്കിന്റെ സുവർണ കാലഘട്ടം എന്ന് അറിയപ്പെടുന്ന ആരുടെ ഭരണ കാലഘട്ടം ആണ് ⁉️
🔟ഗ്രീസിന്റെ തലസ്ഥാനം ⁉️നാണയം ⁉️ 
1️⃣1️⃣പെറു വിന്റെ തലസ്ഥാനം ⁉️നാണയം ⁉️
1️⃣2️⃣School of Athens ആരുടെ ചിത്രരചന ആണ് ⁉️
1️⃣3️⃣Madonna of Rocks ആരുടെ ചിത്രരചന ആണ് ⁉️
1️⃣4️⃣തത്വ ചിന്തകൻമാരുടെ പിതാവ് എന്ന് അറിയപ്പെടുന്ന ആര് ⁉️
1️⃣5️⃣പ്ളേറ്റോ സ്ഥാപിച്ച വിദ്യഭ്യാസ കേന്ദ്രത്തിന്റെ പേര് ⁉️
1️⃣6️⃣Symposium  - ആരുടെ രചന ആണ് ⁉️
1️⃣7️⃣അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യഭ്യാസ കേന്ദ്രത്തിന്റെ പേര് ⁉️
1️⃣8️⃣ആചാര്യൻ മാരിലെ ആചാര്യൻ എന്ന് അറിയപ്പെടുന്ന ആര് ⁉️
1️⃣9️⃣Walking University എന്ന് അറിയപ്പെടുന്ന ആരുടെ വിദ്യാഭ്യാസ കേന്ദ്രം ആണ് ⁉️
2️⃣0️⃣അലക്സാണ്ടർ ദി ഗ്രേറ്റ്‌ + പോറസ് ആയി ഉണ്ടായ യുദ്ധം ഏതു ⁉️
2️⃣1️⃣സോക്രടീസിന്റെ ഭാര്യയുടെ പേര് എന്ത് ⁉️
2️⃣2️⃣സോക്രടീസ് മരിച്ച കാലഘട്ടം ഏതു ⁉️
2️⃣3️⃣പൊളിറ്റിക്സ്, പൊയറ്റിക്സ്, റീറ്റോറിക് - എന്നീ ലാറ്റിൻ പദങ്ങളുടെ അർത്ഥം ആയി വരുന്നത് ഏതു ⁉️
2️⃣4️⃣ദി Republic - ആരുടെ രചന ആണ് ⁉️
2️⃣5️⃣അലക്സാണ്ടർ രാജാവിന്റെ ഭാര്യയുടെ പേര് എന്ത് ⁉️
Ans:
1️⃣വടക്കേ അമേരിക്ക 
2️⃣പിച്ചബ്ലെൻഡ് 
3️⃣1922 UP
4️⃣1961 ബൽഗ്രേഡ് 
5️⃣ഗ്രീസ് 
6️⃣ബ്രിട്ടൺ 
7️⃣സ്വിറ്റ്സർലാന്റ് 
8️⃣ പെരിക്ലിസ് 
9️⃣പെരിക്ലിസ്
🔟ഏതെൻസ് 
ഡ്രാക്ക്മ 
1️⃣1️⃣ലിമ 
1️⃣2️⃣റാഫേൽ 
1️⃣3️⃣ലിയനാർഡോ ഡാവിഞ്ചി 
1️⃣4️⃣സോക്രടീസ് 
1️⃣5️⃣അക്കാദമി 
1️⃣6️⃣പ്ലേറ്റോ 
1️⃣7️⃣ലൈസിയം 
1️⃣8️⃣ അരിസ്റ്റോട്ടിൽ 
1️⃣9️⃣അരിസ്റ്റോട്ടിൽ 
2️⃣0️⃣ഹൈഡാസ്പസ് യുദ്ധം BC 326 ത്സലം നദി കരയിൽ വച്ചു 
2️⃣1️⃣സാന്തിപൈ 
2️⃣2️⃣BC 399
ഹെംലോക്ക് വിഷം കഴിച്ചു 
2️⃣3️⃣പ്രഭാഷണം 
2️⃣4️⃣പ്ലേറ്റോ 
2️⃣5️⃣റുക്‌സാന

Post a Comment

0 Comments