ഇത് ഉറപ്പിച്ചു പഠിക്കുക
നിവര്‍ത്തന പ്രക്ഷോഭ്ത്തിന് ആ പേര് നല്‍കിയത്- *ഐ സി ചാക്കോ*
കേരളന്‍ എന്ന തൂലികനാമം ആരുടെ- *സ്വദേശാഭിമാനി .കെ.രാമകൃഷ്ണപിള്ള*
കേരളത്തിലെ വിവേകാനന്ദന്‍ എന്നറിയപ്പെടുന്നത്- *ആഗമനന്ദ സ്വാമി*
ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പ്ച്ചത് ആരെ - *അയ്യന്‍കാളിയെ*
നായര്‍ ഭൃത്യജനസംഘം ഏത് സംഘടനയുടെ ആദ്യ പേര് ആണ്- *എന്‍ എസ് എസ്*
റോയിട്ടെര്‍സുമായി ബന്ധപ്പെട്ടിരിക്കുന്ന ആദ്യ ഇന്ത്യന്‍ പത്രം- *സ്വദേശാഭിമാനി*
മറക്കാതിരിക്കുക.
അയിത്തം അറബിക്കടലില്‍ തള്ളേണ്ട കാലം അതിക്രമിച്ചു എന്ന് പറഞ്ഞതാര്- *ചട്ടമ്പിസ്വാമികള്‍*
ജാതിക്കുമ്മി രചിച്ചത് ആര്- *കെ പി കറുപ്പന്‍കാക്കിനട* കോണ്‍ഗ്രസ് സെഷനില്‍ അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്- *ടി കെ മാധവന്‍*
തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്റെ ആദ്യ പ്രസിഡണ്ട് ആയത് ആര്- *മന്നത്ത് പദ്മനാഭന്‍*
ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി കാള്‍മാര്‍ക്സിന്റെ ജീവചരിത്രം രചിച്ച മലയാളി- *കെ രാമകൃഷ്ണപിള്ള*
ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം ഹരിജനങ്ങളും മനുഷ്യരായി എന്ന് പറഞ്ഞതാര്- *അയ്യന്‍കാളി*
ചോദിയ്ക്കാന്‍ സാധ്യത കൂടുതല്‍ ഉള്ളവ
നീലോക്കേരി പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- *അഭയാര്‍ത്ഥികള്‍*
2014-ല്‍ ആരംഭിച്ച വനബന്ധു കല്യാണ്‍ യോജനയുടെ ലക്‌ഷ്യം- *ആദിവാസി ക്ഷേമം*
ജന ധന്‍ യോജനയുടെ മുദ്രാവാക്യം- *മേരാ ഖാതാ ഭാഗ്യ വിധാതാ*
ഓരോ എം പി യും ഗ്രാമം ഏറ്റെടുത്ത് മാതൃകാ ഗ്രാമമാക്കി മാറ്റുന്ന പദ്ധതി- *പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ്യോജന*
ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനം- *കേരളം*
നീതി അയോഗ് നിലവില്‍ വന്നത്- *2015 ജനുവരി 1*
ജന ധന്‍ യോജന ആരംഭിച്ച തീയ്യതി- *2014 ആഗസ്റ്റ് 28*
LED ബള്‍ബുകള്‍ വിതരണം നടത്തി നടപ്പിലാക്കിയ പദ്ധതി- *ഉജാല*
മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചിഹ്നം- *സിംഹം*
സംശയം ഉണ്ടാക്കുന്നവ
കാഴ്ചയെപ്പറ്റി ബോധംഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം- *സെറിബ്രം*
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി- *കരള്‍*
മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം- *33*
ശരീരത്തില്‍ രക്തത്തിന്റെ നിര്‍മാണത്തിനവശ്യമായ ജീവകം- *ഫോളിക്കാസിഡ്(vitamin B9)*
മധ്യ കര്‍ണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാളി- *യൂസ്റ്റെഷ്യന്‍ നാളി*
അന്നജത്തില്‍ അയഡിന്‍ ചേര്‍ത്താല്‍ ഏതു നിറമാകും- *നീല*
മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം- *സെറിബ്രം*
ചിന്ത, ബുദ്ധി,ഭാവന,ഓര്‍മ എന്നിവയുടെ കേന്ദ്രം- *സെറിബ്രം*
ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്നത്- *സെറിബെല്ലം*
കോശങ്ങളിലെ ഊര്‍ജ്ജനിലയം എന്നറിയപ്പെടുന്നത്- *മൈറ്റോ കോണ്ട്രിയ*
അറിഞ്ഞിരിക്കേണ്ട തൂലിക നാമങ്ങള്‍
സുമംഗല- *ലീല നമ്പൂതിരിപ്പാട്*
മാലി- *മാധവന്‍നായര്‍*
തിക്കോടിയന്‍- *പി .കുഞ്ഞനന്തന്‍ നായര്‍*
പവനന്‍- *പി വി. നാരായണന്‍ നായര്‍*
അക്കിത്തം- *അച്യുതന്‍ നമ്പൂതിരി*
ആനന്ദ്- *പി. സച്ചിദാനന്ദന്‍*
ആഷാ മേനോന്‍- *കെ.ശ്രീകുമാര്‍*
എം ആര്‍ ബി- *എം ആര്‍ ഭട്ടതിരിപ്പാട്*
കക്കനാടന്‍- *ജോര്‍ജ് വര്‍ഗീസ്*
ഒളപ്പമണ്ണ- *സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്*
ഏകലവ്യന്‍- *കെ.എം മാത്യു*
പാറപ്പുറത്ത് - *കെ ഇ മത്തായി*
നന്തനാര്‍-- *പി സി ഗോപാലന്‍*
സഞ്ജയന്‍- *മാണിക്കോത്ത് രാമുണ്ണി നായര്‍*
കേസരി- *എ.ബാലകൃഷ്ണപ്പിള്ള*
https://chat.whatsapp.com/0bFuyOvSgiB1hdFMkk8It9
പി എസ് സി ആവര്‍ത്തിക്കുന്നവ..
ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത്- *റോമര്‍*
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് - *ശൂന്യതയില്‍*
പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത്- *ലിയോണ്‍ ഫുക്കള്‍ട്ട്*
ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം- *വിസരണം*
മരീചികയ്ക് കാരണം- *അപവര്‍ത്തനം*
മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്‍ണത്തിന് കാരണം- *ബുള്‍ബുള്‍സ്*
പ്രകാശ തീവ്രതയുടെ യൂനിറ്റ്- *കാന്‍ഡില*
മഴവില്‍ ഉണ്ടാകാന്‍ കാരണം- *പ്രകാശ പ്രകീര്‍ണനം*
ലെന്‍സിന്റെ പവര്‍ അളക്കുന്ന യൂനിറ്റ്- *ഡയോപ്റ്റെര്‍*
സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം- *500സെക്കന്റ്റ് (8 മിനിറ്റ്)*
ഉറപ്പായും പഠിക്കേണ്ട വിമാനത്താവളങ്ങള്‍
കെംപഗൌഡ അന്തര്‍ദേശീയ വിമാനത്താവളം- *ബംഗളൂരു*
രാജാ ഭോജ് വിമാനത്താവളം- *ഭോപ്പാല്‍ (മധ്യപ്രദേശ്)*
നേതാജി സുബഷ്ചന്ദ്രബോസ് അന്തര്‍ദേശീയ വിമാനത്താവളം- *കൊല്‍ക്കത്ത*
ലാല്‍ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം- *വാരണാസി*
സീറോ വിമാനത്താവളം- *അരുണാചല്‍ പ്രദേശ്*
രാജീവ്ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം- *ഹൈദരാബാദ്*
ഗോപിനാഥ് ബര്‍ദോളി അന്തര്‍ദേശീയ വിമാനത്താവളം- *ഗുവാഹട്ടി*
ലോക് നായക് ജയപ്രകാശ് വിമാനത്താവളം- *പാട്ന (ബീഹാര്‍)*
ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം- *ന്യൂഡല്‍ഹി*
ജോളിഗ്രന്റ് വിമാനത്താവളം- *ഉത്തരാഖണ്ഡ്*
ചൌധരി ചരൺസിങ് വിമാനത്താവളം- *ലക്നൌ (ഉത്തര്‍പ്രദേശ് )*
ചത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളം- *മുംബൈ*
അംബേദ്‌കര്‍ വിമാനത്താവളം- *നാഗ്പൂര്‍ (മഹാരാഷ്ട്ര)*
ബിര്‍സ മുണ്ട വിമാനത്താവളം- *റാഞ്ചി (ജാര്‍ഖണ്ഡ്)*
കുഷോക് ബാക്കുല റിമ്പോച്ചെ വിമാനത്താവളം- *ജമ്മുകാശ്മീര്‍*
ദേവി അഹല്യഭായി ഹോല്‍കര്‍ വിമാനത്താവളം- *ഇന്‍ഡോര്‍ (മധ്യപ്രദേശ്)*
പി എസ് സി പരീക്ഷയിലെ ചുരങ്ങള്‍..
കാശ്മീര്‍,ലഡാക്ക് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നചുരം- *സോജി ലാ ചുരം*
ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം- *ബോലാന്‍ ചുരം*
ഡെക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരം- *അസിര്‍ഗര്‍*
സത്പുര മലനിരകളില്‍ സ്ഥിതിചെയ്യുന്ന ചുരം- *അസിര്‍ഗര്‍*
സിക്കിം,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം- *നാഥുല ചുരം*
ഹിമാചല്‍പ്രദേശ്,ടിബറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം- *ഷിപ്കില*
ഇന്ത്യ,ചൈന,നേപ്പാള്‍ എന്നീ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചുരം- *ലിപുലെഖ്*
ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്നചുരം- *കാരക്കോറം*
ഇന്ത്യയും ചൈനയും 2006-ല്‍ വ്യാപാരത്തിനായി തുറന്ന ചുരം- *നാഥുല ചുരം*
പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം- *ഖൈബര്‍ ചുരം*
മാറിപ്പോകരുതേ
എഡിസന്‍ നിര്‍മിച്ച ചലച്ചിത്ര യന്ത്രം- *കൈനറ്റോഗ്രാഫ്*
ദ്രുതവാട്ടം ഏതു വിലയെ ബാധിക്കുന്ന രോഗം- *കുരുമുളക്*
വര്‍ണാന്ധത ഉള്ള ആള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത നിറങ്ങള്‍- *ചുവപ്പ്,പച്ച*
ഊര്‍ജത്തിന്റെ എസ് ഐ യൂനിറ്റ്- *ജൂള്‍*
ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്- *വെളുത്ത രക്താണുക്കള്‍*
വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി- *ആന*
കാര്‍ബോഹൈഡ്രേറ്റ് ഏതു രൂപത്തിലാന് കരളില്‍ ശേഖരിക്കുന്നത്- *ഗ്ലൈക്കോജന്‍*
മെഴുകിന്റെ ലായകം- *ടര്‍പെന്റൈന്‍*
ഏറ്റവും താഴ്ന്ന ദ്രവണാംഗവും തിളനിലയുമുള്ള ലോഹം- *മെര്‍ക്കുറി*
ശുദ്ധരക്തക്കുഴലുകളില്‍ മരുന്ന് കുത്തിവച്ചശേഷം എടുക്കുന്ന എക്സ്റെ- *ആന്‍ജിയോഗ്രാം*
https://chat.whatsapp.com/0bFuyOvSgiB1hdFMkk8It9
സംശയം ഉണ്ടാക്കുന്നതും ഇടക്കിടെ ചോദിക്കുന്നതും
ഏറ്റവും ബുദ്ധി വികസമുള്ള കടല്‍ ജീവി- *ഡോള്‍ഫിന്‍*
മലര്‍ന്നുകിടന്നുറങ്ങുന്ന ഒരേഒരു ജീവി- *മനുഷ്യന്‍* പാറ്റയുടെ രക്തത്തിന്റെ നിറം- *നിറമില്ല*
ഹൈപ്പര്‍ മേട്രോപ്പിയായുടെ മറ്റൊരു പേര്- *ദീര്‍ഘ ദൃഷ്ടി*
ഒരു പദാര്‍ത്ഥം കത്തുമ്പോള്‍ നടക്കുന്ന പ്രവര്‍ത്തനം- *ഓക്സീകരണം*
ഏത് വാതകസസ്യ എണ്ണയിലൂടെ കടത്തിവിട്ടാണ വനസ്പതി നിര്‍മിക്കുന്നത്- *ഹൈഡ്രജൻ*
ഇന്റര്‍നെറ്റ് ലോകത്തെ SMS എന്നറിയപെടുന്നത്- *ട്വിറ്റർ*
പറക്കുന്ന കുറുക്കന്‍ എന്നറിയപ്പെടുന്നത്- *വവ്വാല്‍*
ഏത് രാസവസ്തുവിനെ ചൂടാക്കുമ്പോള്‍ പ്ലാസ്റ്റെര്‍ ഓഫ് പാരിസ് ലഭിക്കും- *ജിപ്സം*
സംശയം വേണ്ട ഈ നദികള്‍
ചുവന്ന നദി, ആസ്സാമിന്റെ ദുഃഖം - *ബ്രഹ്മപുത്ര*
ബീഹാറിന്റെ ദുഃഖം- *കോസി*
ബംഗാളിന്റെ ദുഃഖം- *ദാമോദര്‍*
ദക്ഷിനഗംഗ- *കാവേരി*
ഒഡിഷായുടെ ദുഃഖം- *മഹാനദി*
ഭക്രാനംഗല്‍ പദ്ധതി ഏതുനദിയില്‍- *സത്ലജ്*
ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്ത്- *ഹിമാചല്‍പ്രദേശ്*
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏതു നദിയില്‍- *നര്‍മദ*
സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്നത്- *ലൂണി*
ഇന്ത്യയെ വടക്കെഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന നദി- *നര്‍മദ*
ടിബറ്റില്‍ 'സങ്പോ' എന്നറിയപെടുന്ന നദി - *ബ്രഹ്മപുത്ര*
അരുണാചലില്‍ 'ദിഹാങ്ങ്' എന്നറിയപ്പെടുന്ന നദി- *ബ്രഹ്മപുത്ര*
തെറ്റിപ്പോകുന്നവ
കേരളത്തിലെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ആദ്യ നഗരം- *തിരുവനന്തപുരം*
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതികൃത ജില്ല- *പാലക്കാട്*
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതികൃത പഞ്ചായത്ത്- *കണ്ണാടി(പാലക്കാട് )*
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്- *മാങ്കുളം(ഇടുക്കി)*
കേന്ദ്രസർക്കരിന്റെ 'അമൃത്' പദ്ധതിയില്‍ ഉള്‍പെട്ട കേരളത്തിലെ ആദ്യ നഗരം- *പാലക്കാട്*
കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത്- *പാലക്കാട്*
പരീക്ഷക്ക് വരുന്നതും നമുക്ക് എപ്പോഴും മാറിപ്പോകുന്നതും ആയ രാസനാമങ്ങള്‍
അജിനമോട്ടോ - *മോണോസോഡിയം ഗ്ലൂട്ടമേറ്റ്*
അപ്പക്കാരം/റൊട്ടിക്കാരം - *സോഡിയം ബൈകാര്‍ബനേററ്*
ജിപ്സം - *ഹൈഡ്രറ്റഡ് കാത്സ്യം സള്‍ഫേറ്റ്*
കുമ്മായം - *കാത്സ്യം ഹൈഡ്രോക്സൈഡ്*
നീറ്റുകക്ക - *കാത്സ്യം ഒക്സൈഡ്*
കക്ക/ചിപ്പി/മാര്‍ബിള്‍ - *കാത്സ്യം കാര്‍ബണേറ്റ്*
അലക്കുകാരം - *സോഡിയംകാർബണേറ്റ്*
കാസ്റ്റിക്സോഡാ - *സോഡിയം ഹൈഡ്രോക്സൈഡ്*
കാസ്റ്റിക്പൊട്ടാഷ് - *പൊട്ടാഷ്യം ഹൈഡ്രോക്സൈഡ്*
ചിലിസാള്‍ട്ട്പീറ്റര്‍ - *സോഡിയം നൈട്രെറ്റ്*
തുരിശ് - *കോപ്പര്‍ സള്‍ഫേറ്റ്*
മാറിപ്പോകരുതെ....
കറുത്ത സ്വര്‍ണ്ണം - *കുരുമുളക്* യവനപ്രിയ - *കുരുമുളക്* തരിശുഭൂമിയിലെ സ്വര്‍ണ്ണം - *കശുവണ്ടി*
പച്ച സ്വര്‍ണ്ണം - *വാനില*
വെളുത്ത സ്വര്‍ണ്ണം - *കശുവണ്ടിപരിപ്പ്*
ചൈനീസ് ആപ്പിള്‍ - *ഓറഞ്ച്*
ഹരിതസ്വര്‍ണ്ണം - *മുള*
ആയിരം ആവ്ശ്യങ്ങള്‍ക്കുള്ള മരം- *തെങ്ങ്*
ചൈനീസ്‌റോസ് - *ചെമ്പരത്തി*
സമാധാനത്തിന്റെ മരം - *ഒലിവ് മരം*
ഔഷധ സസ്യങ്ങളുടെ മാതാവ് - *കൃഷ്ണതുളസി*
സ്വര്‍ഗീയഫലം - *കൈതച്ചക്ക*
പാവപ്പെട്ടവന്റെ ആപ്പിള്‍ - *തക്കാളി*
പാവപ്പെട്ടവന്‍റെ തടി - *മുള*
അറിയാതെ പോകരുത്
സ്പാരോ ക്യമല്‍ എന്നറിയപെടുന്നപക്ഷി?
*ഒട്ടകപ്പക്ഷി*
സസ്യബുക്കുകള്‍ക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്സ്?
*സോയാബീന്‍*
പാറക്കാന്‍ കഴിവുണ്ടെങ്കിലും തറയില്‍നിന്നും മാത്രം ഇര തേടുന്നപക്ഷി?
*സെക്രട്ടറി പക്ഷി*
സസ്യലോകത്തെ മാംസ്യ സംരംഭകര്‍ എന്നറിയപ്പെടുന്ന സസ്യവര്‍ഗം?
*പയറുവര്‍ഗം*
സില്‍വര്‍ ഫിഷ് ഏത് വിഭാഗത്തില്‍ പെടുന്നു?
*ഷഡ്പദം*
ചിലന്തിയുടെ ശ്വസനാവയവം?
*ബുക്ക് ലങ്സ്*
ചിലന്തികളെ കുറിച്ചുളള പഠനം?
*അരാക്നോളജി*
ബ്ലാക്ക് വിഡോ(black widow) എന്നറിയപെടുന്ന ജീവി?
*ചിലന്തി*
രോഗങ്ങളും ബാധിക്കുന്ന അവയവങ്ങളും
മയോപിയ - *കണ്ണ്‍*
പോളിയോ - *നാഡിവ്യുഹം*
എന്‍സഫലിറ്റിസ് - *തലച്ചോര്‍*
തിമിരം - *കണ്ണ്‍*
ടൈഫോയിഡ - *കുടല്‍*
ലുക്കീമിയ - *രക്തം*
സാര്‍സ് - *ശ്വാസകോശം*
സിറോസിസ് - *കരള്‍*
മഞ്ഞപ്പിത്തം -കരള്‍
ഡിഫ്തീരിയ - *തൊണ്ട*
പ്രമേഹം - *പാന്‍ക്രിയാസ്*
ആര്‍ത്രൈറ്റിസ് - *സന്ധികള്‍*
രോഗങ്ങളും അപരനാമങ്ങളും
വിഷൂചിക - *കോളറ*
വൈററ് പ്ലേഗ് - *ക്ഷയം*
റോയല്‍ഡിസീസ് - *ഹീമോഫീലിയ*
ചതുപ്പ് രോഗം - *മലേറിയ*
തൊണ്ടമുളള് - *ഡിഫ്തീരിയ*
വീല്‍സ് ഡിസീസ് - *എലിപ്പനി*
സംശയം വേണ്ട
എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ രാജ്യം?
*മഡഗാസ്കര്‍*
ലോകത്തിലെഏറ്റവും വലിയ ദീപസമൂഹം?
*ഇന്തോനേഷ്യ*
ലോകത്തിലെ ഏക ജൂത രാഷ്ട്രം?
*ഇസ്രയേല്‍*
ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നത്?
*കിരിബാത്തി*
ലോകത്തിലെ ഏറ്റവുംചെറിയ റിപ്പബ്ലിക്ക്?
*നൌറു*
വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയ ആദ്യ രാജ്യം?
*ന്യൂസിലന്‍ഡ്*
https://chat.whatsapp.com/0bFuyOvSgiB1hdFMkk8It9
0 Comments