Kpsc Quiz master

1️⃣കേരള ദളിതൻ എന്നാ പദം ആദ്യമായ് ഉപയോഗിച്ച സാമൂഹ്യ പരിഷ്‌കർത്താവ് ⁉️
2️⃣തിരുവിതാം കൂറിൽ കൃഷി വകുപ്പ് ആരംഭിച്ചത് ആരുടെ കാലത്ത് ⁉️
3️⃣CV രാമൻ പിള്ളയുടെ മനസപുത്രി എന്ന് അറിയപ്പെടുന്ന കഥാപാത്രം ⁉️
4️⃣കേരളൻ - എന്ന് അറിയപ്പെട്ട ആര് ⁉️
5️⃣കേരളീയൻ എന്ന് അറിയപ്പെട്ടത് ആര് ⁉️
6️⃣1931 ഗുരുവായൂർ സത്യാഗ്രഹം ഉത്പന്ന പിരിവിനു ആയി രചിക്കപ്പെട്ട ഗാനം ⁉️
7️⃣മാതൃഭൂമി ദിനപത്ര സ്ഥാപകൻ ⁉️
8️⃣ചട്ടമ്പി സ്വാമികൾ പ്രചരിച്ച അദ്ധ്വായ്ത സിദ്ധാന്തം ⁉️
9️⃣തുഞ്ചത് എഴുത്തച്ഛൻ മലയാളം സർവ കലാ ശാലയുടെ ആസ്ഥാനം ⁉️
🔟ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം ⁉️
Ans
1️⃣പണ്ഡിറ്റ്‌ കറുപ്പൻ 
2️⃣ശ്രീമൂലം 1908
3️⃣സുഭദ്ര. 
4️⃣സ്വദേശാഭിമാനി 
5️⃣കടയപ്രത് കുഞ്ഞൻ നമ്പ്യാർ 
6️⃣അഖിലാൻഡ മണ്ഡപം അണിയിച്ച ഒരുക്കി ( പന്തളം KP രാമൻ പിള്ള )
7️⃣1921 KP കേശവ മേനോൻ 
8️⃣തീർത്ഥ പാദ സമ്പ്രദായം 
9️⃣തിരൂർ
ആസ്ഥാന മന്ദിരം പേര് - അക്ഷരം 
🔟തലശ്ശേരി 
ജഗന്നാഥ ക്ഷേത്രം
_--------------------------------------
1.തളി road സമര നേതാവ്?

2. ഭൂ നികുതി ഒടുക്കുന്നതു എവിടെ?

3. ഭൗമോപരിതലത്തിൽ  ഏറ്റവും  അപൂർവമായി കാണുന്ന വാതകം?

4. ക്രിക്കറ്റ്‌ ബോൾ  ഭാരം?

5. BCCI ആസ്ഥാനം?

6. ബ്രയിൽ ലിപിയിൽ എത്ര കുത്തുകൽ ഉപയോഗിച്ച് ആണ് ആശയ വിനിമയം സാധ്യമാകുന്നത്

7. പത്താൻകോട്ട് സൈനികതാവളം ഏതു സംസ്ഥാനത്?

8. ബദൽ nobel?

9. പട്ടം താണുപിള്ള  രൂപീകരിച്ച പാർട്ടി?

10. ക്രിക്കറ്റ്‌ ഇന്റെ ബൈബിൾ?
Answers
1. C. കൃഷ്ണൻ
2. വില്ലേജ് ഓഫീസിൽ
3. Radon
4. 155.9-163 gm 
5. മുംബൈ
6. 6
7. പഞ്ചാബ്
8. Right livelyhood award
9.പ്രജ സോഷ്യലിസ്റ്റ് പാർട്ടി 
10. Wisdon

Post a Comment

0 Comments