psc daily quiz

1️⃣നേപ്പാൾ ദിനം എന്ന് ⁉️
2️⃣ഹിലാരി വിമാന താവളം എവിടെ സ്ഥിതി ചെയ്യുന്നു ⁉️
3️⃣ത്രിഭുവൻ വിമാന താവളം എവിടെ സ്ഥിതി ചെയ്യുന്നു ⁉️
4️⃣ഒറീസ്സയുടെ ഉരുക്കു വനിതാ എന്ന് അറിയപ്പെടുന്ന ആര് ⁉️
5️⃣പത്മ വിഭൂഷൺ നേടിയ ആദ്യ മലയാളി ⁉️
6️⃣പത്മ ഭൂഷൺ നേടിയ ആദ്യ മലയാളി ⁉️
7️⃣പത്മ ശ്രീ നേടിയ ആദ്യ മലയാളി ⁉️
8️⃣തമിഴ്‌നാട് ആദ്യത്തെ വനിതാ മുഖ്യമന്ത്രി ⁉️
9️⃣വെസ്റ്റ് ബംഗാൾ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ⁉️
🔟ആസാമിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ⁉️
🍅ആദ്യ മുസ്ലിം വനിത മുഖ്യമന്ത്രി ⁉️
🍅ആസാമിന്റെ ഉരുക്കു വനിതാ എന്ന് അറിയപ്പെടുന്ന ⁉️
 1️⃣മെയ്‌ 28
2️⃣നേപ്പാൾ 
3️⃣കാഠ്മണ്ഡു 
4️⃣നന്ദിനി സത്പതി 
5️⃣VK കൃഷ്ണ മേനോൻ 
6️⃣വള്ളത്തോൾ 
7️⃣പ്രകാശ് വർഗീസ് ബെഞ്ചമിൻ 
8️⃣ജാനകി രാമചന്ദ്രൻ 
9️⃣മമത ബാനർജി 
🔟അനോവറ തൈമൂർ

Post a Comment

0 Comments