ഇന്ത്യയിലെ ആദ്യത്തെ
ഇന്റർനെറ്റ് പത്രം ഏത് ❓
✅ഫിനാൻഷ്യൽ
എക്സ്പ്രസ്സ്
♦️ ഫിനാൻഷ്യൽ എക്സ്പ്രസ്സ്
പ്രസിദ്ധീകരണം ആരംഭിച്ചത്
1961
♦️ ഫിനാൻഷ്യൽ പത്രത്തിന്റെ
ഉടമസ്‌ഥർ
ഇന്ത്യൻ എക്സ്പ്രസ്സ്
ലിമിറ്റഡ്
♦️ ഇന്ത്യൻ എക്സ്പ്രസ്സ്
ലിമിറ്റഡിന്റെ സ്‌ഥാപകൻ
രാംനാഥ് ഗോയങ്ക (1932)
♦️ ഇന്ത്യയിലെ ആദ്യ ദിനപത്രം
ബംഗാൾ ഗസറ്റ് (1780)
♦️ ഇന്ത്യയിലെ ആദ്യത്തെ
സായാഹ്നപത്രം
മദ്രാസ് മെയിൽ
♦️ ഇന്ത്യയിൽ ഏറ്റവും
പ്രചാരമുള്ള ദിനപത്രം
ദൈനിക് ജാഗരൺ (ഹിന്ദി )
♦️ ഇന്ത്യയിൽ ഏറ്റവും
പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം
ടൈംസ് ഓഫ് ഇന്ത്യ
♦️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ
ദിനപത്രങ്ങൾ
പുറത്തിറക്കുന്ന
സംസ്‌ഥാനം
ഉത്തർപ്രദേശ്
♦️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ
ഭാഷകളിൽ ദിനപത്രങ്ങൾ
പുറത്തിറക്കുന്നത്
ന്യൂഡൽഹി
കേരളം: ചെറുതും വലുതും
🌀കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
- ശാസ്താംകോട്ട
🌀കേരളത്തിലെ ഏറ്റവും വലിയ കായല്‍?
- വേമ്പനാട് കായല്‍
🌀കേരളത്തിലെ ഏറ്റവും ചെറിയ കായല്‍?
- ഉപ്പള കായല്‍
🌀കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം?
- പെരിയാര്‍ (ഇടുക്കി )
🌀കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സങ്കേതം?
- മംഗളവനം (എറണാകുളം)
🌀കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
- ഇരവികുളം
🌀കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
- പാമ്പാടും ചൊല
🌀കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
- തട്ടേക്കാട്
🌀കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?
- മംഗളവനം
(ഏറണാകുളം )
🌀കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍?
- റാന്നി
🌀കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷന്‍?
- മറയൂര്‍
🌀കേരളത്തിലെ ഏറ്റവും വലിയ നദി?
- പെരിയാര്‍ (244 km )
🌀കേരളത്തിലെ ഏറ്റവും ചെറിയ നദി?
- മഞ്ചേശ്വരം പുഴ (16 km)
🌀കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
- ആനമുടി
🌀കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
- ഷൊർണ്ണൂർ
🌀കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍?
- തിരുവനന്തപുരം
🌀കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷന്‍?
- പാലക്കാട്
🌀കേരളത്തിലെ ഏറ്റവും വലിയ ജില്ല?
- പാലക്കാട്
🌀കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
- ആലപ്പുഴ
🌀കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
- പെരിയാർ
🌀കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
- കല്ലട
🌀കേരളത്തിലെ ഏറ്റവും വലിയ ഡാം?
- മലമ്പുഴ ഡാം
🌀കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
- മലപ്പുറം
🌀കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുതപദ്ധതി?
- മാട്ടുപെട്ടി
🌀കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
- ഇടുക്കി
🌀കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
- ഏറനാട്
🌀കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?
- കുന്നത്തൂര്‍ (കൊല്ലം )
🌀കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല?
- മലപ്പുറം
🌀കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
- കുമിളി
🌀കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?
- വളപട്ടണം (കണ്ണൂര്‍ )
🌀കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
- അതിരപ്പള്ളി
🌀കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്?
- ഇരവികുളം
🌀കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ?
- തിരുവനന്തപുരം
🌀കേരളത്തിലെ ഏറ്റവും വലിയ ഹൈവേ?
- NH 17(421 km)
🌀കേരളത്തിലെ ഏറ്റവും വലിയ കോട്ട?
- ബേക്കല്‍ കോട്ട
🌀കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത?
- വല്ലാര്‍പ്പാടം റെയിൽവേ ലിങ്ക്
0 Comments