#കേരളം
🏅 തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
➡️ കണ്ണൂർ
🏅 രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം
➡️ പയ്യന്നൂർ
🎖️ ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല
➡️ കണ്ണൂർ
🎖️ ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം
➡️ കൊട്ടിയൂർ മഹാദേവക്ഷേത്രം
🎖️ കശുവണ്ടിയുടെ നാട്
➡️ കണ്ണൂർ
🎖️ പിച്ചള പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്നത്
➡️ കുഞ്ഞിമംഗലം
❇️ ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
➡️ കാസർഗോഡ്
❇️ കാസർഗോഡ് ജില്ല നിലവിൽ വന്ന വർഷം
➡️ 1984 മേയ് 24
❇️ ചരിത്രരേഖകളിൽ ഹെർക്വില എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശം
➡️ കാസർഗോഡ്
❇️ 1941 കയ്യൂർ സമരം നടന്ന ജില്ല
➡️ കാസർകോട്
❇️ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്
➡️ അമ്പലവയൽ
❇️ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം
➡️ തിരുനെല്ലി ക്ഷേത്രം
❇️ കുഞ്ഞാലി മരക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്
➡️ ഇരിങ്ങൽ
❇️ മലപ്പുറം ജില്ല നിലവിൽ വന്ന വർഷം
➡️ 1969 ജൂൺ 16
❇️ ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
➡️ മലപ്പുറം
❇️ മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്
➡️ കൊടികുത്തിമല
❇️ പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്
➡️ നെല്ലിയാമ്പതി
❇️ ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
➡️ പാലക്കാട്
❇️ പെരിങ്ങൽകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ്
➡️ തൃശ്ശൂർ
❇️ യൂറോപ്യൻ രേഖകളിൽ റിപ്പോളിൻ എന്നറിയപ്പെട്ട സ്ഥലം
➡️ ഇടപ്പള്ളി
❇️ പരീക്ഷിത്ത് തമ്പുരാൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല
➡️ എറണാകുളം
❇️ അർജുന നൃത്തം ഏത് ജില്ലയിലെ പ്രധാന നൃത്തരൂപമാണ്
➡️ കോട്ടയം
❇️ കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായത്
➡️ കൊട്ടാരക്കര
❇️ കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്
➡️ നീണ്ടകര
❇️ കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം
➡️ ആലുംകടവ്
❇️ കേരളത്തിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്
➡️ പാമ്പാക്കുട
❇️ നീണ്ടകര ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് സഹായിച്ച വിദേശ രാജ്യം
➡️ നോർവേ
❇️ തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
➡️ കോഴിക്കോട്
❇️ ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്
➡️ വെള്ളനാട്
🔹 കോട്ടുക്കൽ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
👉 കൊല്ലം
🔹 ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്
👉 വെള്ളൂർ
🔹 കൊച്ചി എണ്ണ ശുദ്ധീകരണശാല യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാജ്യം
👉 അമേരിക്ക
🔹 കേരളത്തിലെ പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
👉 ഓടക്കാലി
🔹 ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം
👉 കട്ടപ്പന
🔹 തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്
👉 കുമളി
🔹 സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്നത്
👉 പാലക്കാട്
🔹 കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം
👉 കൊളാവിപ്പാലം
🔹 വി കെ കൃഷ്ണമേനോൻ മ്യൂസിയം സ്ഥിതിചെയ്യുന്നത്
👉 കോഴിക്കോട്
0 Comments