ശരീര കലകൾ(tissue)
1 ഒരു കോശത്തിൽ നിന്ന് രൂപപ്പെടുന്നതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ്
✔കലകൾ
2 ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന
കല
✔യോജനകല
Connective tissue)
3 മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങ് വർധിപ്പിക്കുകയും ചെയ്യുന്ന കലകൾ
✔യോജനകല
4 യോജനകല ഉദാഹരണം
✔അസ്ഥി,തരുണാസ്ഥി,
നാരുകല,രക്തം
5 ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന കല
✔ആവരണകല
(Epithelial Tissue)
6 അന്ന് പദത്തിൻറെ ഉല്പത്തിയെ ആവരണം ചെയ്യുന്ന കല
✔ആവരണകല
7 ആവരണകല ധർമ്മം
✔സംരക്ഷണം ആഗിരണം സ്രവങ്ങളുടെ ഉല്പാദനം
8 ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതല്ല കല
✔നാഡീകല
(Nervous system)
9 ശരീരത്തിന് പുറത്തും അകത്തും ഉണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്ന കല
✔നാഡീകല
10 ശരീരചലനങ്ങൾ സാധ്യമാക്കുന്ന കല
✔പേശി കലകൾ
(Muscular tissue)
11 സങ്കോചിക്കാൻ ഉം പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള പേശികൾ അടങ്ങിയ കല
✔പേശി കലകൾ
12 മറ്റു കലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലകൾ
✔നാരു കലകൾ
(Fibrous tissue )
13 കലകളെക്കുറിച്ചുള്ള പഠനം
✔ഹിസ്റ്റോളജി
14 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല ഏത്
✔യോജനകല
15 ശരീരത്തിൽ സംവേദനകോശങ്ങൾ അഥവാ ഗ്രാഹികളായും കാണപ്പെടുന്നു കല
✔ആവരണകല
0 Comments