ആസിഡുകൾ


ആസിഡുകൾ

തക്കാളി - ഓക്സാലിക് ആസിഡ്
നേന്ത്രപ്പഴം - ഓക്സാലിക് ആസിഡ്
ചുവന്നുള്ളി -ഓക്സാലിക് ആസിഡ്
ചോക്കലേറ്റ്- ഓക്സാലിക് ആസിഡ്
പുളി- ടാർടാറിക് ആസിഡ്
മുന്തിരി -ടാർടാറിക് ആസിഡ്
ആപ്പിൾ - മാലിക് ആസിഡ്
എണ്ണ - സ്റ്റിയറി ക് ആസിഡ്
കൊഴുപ്പ് - സ്റ്റിയറി ക് ആസിഡ്
പാം ഓയിൽ - പാൽ മാറ്റിക് ആസിഡ്
മരച്ചീനി - പ്രൂസിക് ആസിഡ്
തേയില - ടാനിക് ആസിഡ്
തേങ്ങ - കാപ്രിക് ആസിഡ്
അരി - ഫൈറ്റിക് ആസിഡ്
ഉറുമ്പ് - ഫോമിക് ആസിഡ്
കടന്നൽ - ഫോമിക് ആസിഡ്
തേനീച്ച - ഫോമിക് ആസിഡ്
തേനീച്ച മെഴുക് - സെറോട്ടിക് ആസിഡ്
സോഡാ ജലം - കാർ ബോണിക് ആസിഡ്
സോഫ്റ്റ് ഡ്രിങ്ക് സ് - ഫോസ് ഫോറിക് ആസിഡ്
നാരങ്ങ - സിട്രിക് ആസിഡ്
ഓറഞ്ച് - സിട്രിക് ആസിഡ്
നെല്ലിക്ക - അസ്കോർ ബിക് ആസിഡ്
തൈര് - ലാക് ടിക് ആസിഡ്
വെറ്റില - കാറ്റച്ചൂണിക് ആസിഡ്
വിനാഗിരി - അസറ്റിക് ആസിഡ്
മാംസ്യം - അമിനോ ആസിഡ്
മൂത്രം - യൂറിക് ആസിഡ്
മണ്ണ് - ഹ്യൂമിക് ആസിഡ്

Post a Comment

0 Comments