PSC Malayalam GrammarPrevious Questions and Answers

(Malayalam) Previous Years Question Papers🔃 





Lay Stress on- എന്നതിന്റെ മലയാളം?
A.ഊന്നിപ്പറയുക
B.ചൂണ്ടിക്കാണിക്കുക
C.പറയുക

ans ഊന്നിപ്പറയുക


Intution എന്ന പദത്തിന്  നൽകാവുന്ന  മലയാള  രൂപം?? 
A.  പ്രവാചകത്വം 
B.  ഭൂത ദയ 
C. ഭൂതോദയം 
D.  ഭൂതാവേശം
ans.C. ഭൂതോദയം

ശരിയായ വാക്യം ഏത്?
a ) ഇവിടെ അക്ഷരം അറിയാത്ത നിരക്ഷരരുടെ എണ്ണം കൂടുതലാണ്
b) സീബ്രാവരകൾ നടന്നു പോകുന്ന പദയാത്രികർക്കു വേണ്ടിയുള്ളതാണ്.
c) ഇതിലേക്ക് അയ് ക്കുന്ന രചനകൾ പരമാവധി ചെറുതായിക്കണം
d) അന്ന് ആദ്യമായി കണി കണ്ടത് ഒരു കാട്ടാനയെയാണ്
ans.ഇതിലേക്ക് അയ് ക്കുന്ന രചനകൾ പരമാവധി ചെറുതായിക്കണം

4. രാഷ്ട്രപതി തന്റെ പത്നിയോടൊപ്പം എത്തിച്ചേർന്നു. ഈ വാക്യത്തിൽ ഒഴിവാക്കാവുന്ന പദം
a ) തന്റെ
b) ഒപ്പം
c) എത്തി
d) ചേർന്നു
ans തന്റെ


ശരിയായ പദം ഏത്?
a ) അധിഷ്ടിതം
b) ഗുമസ്ഥൻ
c) ചെലവ്
d) അടിമത്തം
ans d


ദാരിദ്ര്യം  എന്നർത്ഥം  വരുന്ന  ശൈലി 
A.  കൂപമണ്ഡൂകം 
B.  കഴുതപ്പാല് കുടിക്കുക 
C.  രക്തം  വെള്ളമാക്കുക 
D.  കേമദ്രുമം
ans D.കേമദ്രുമം
സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓
(a) സംയോജിക 
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക
ans  a.സംയോജിക

ഈരേഴ് ' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തില്‍ പെടുന്നു?
(a) സാംഖ്യം
(b) ശുദ്ധം
(c) പാരിമാണികം
(d) വിഭാവകം
ans  a.സാംഖ്യം

താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
(a) പറയുന്നു
(b) പറയട്ടെ
(c) പറയണം
(d) പറയാം
ans.(c) പറയണം

'ഖാദകൻ' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത് ?
A. ഭക്ഷിക്കുന്നവൻ
B. കുഴിക്കുന്നവൻ
C. കൊലയാളി 
D. വഞ്ചിക്കുന്നവൻ
ans a ഭക്ഷിക്കുന്നവൻ

ബോബനും മോളിയും" എന്ന കാര്ട്ടൂണ് പരമ്പരയുടെ സ്രഷ്ടാവ് ആര്?
(A) പി.ടി. ചാക്കോ
(B) വി.ടി. തോമസ്‌
(C) മറിയാമ്മ
(D) ജെയിംസ്
ans B) വി.ടി. തോമസ്‌

ദൈവത്തിന്റെ വികൃതികള്" എഴുതിയത് ആര് ?

(A) സി. രാധാകൃഷ്ണന്
(B) എം. മുകുന്ദന്
(C) വിലാസിനി
(D) ടി. പത്മനാഭന്
ans (B) എം. മുകുന്ദന്

പ്രിയജനവിരഹം' എന്ന സമസ്തപദത്തിന്റെ വിഗ്രഹാർത്ഥം ?
A. പ്രിയജനത്തിന്റെ വിരഹം
B.പ്രിയരായ ജനങ്ങളുടെ വിരഹം
C.പ്രിയജനത്താലുള്ള വിരഹം
D.പ്രിയജനങ്ങളുടെ വിരഹം
ans  D.പ്രിയജനങ്ങളുടെ വിരഹം

Post a Comment

0 Comments